Kerala

12,490 articles

CRIME
ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, തല ഭിത്തിയിലിടിപ്പിച്ചു, ശ്വാസം മുട്ടിച്ചു, ലൈംഗികമായി പീഡിപ്പിച്ചു… ശരീരത്തിലെ മുറിവുകളില്‍ ഉറുമ്പരിക്കുമ്പോള്‍ പോലും ഒന്നു പ്രതികരിക്കാന്‍ പോലുമാവാതെ ആ 20 കാരി…തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍, ഒരിക്കല്‍കൂടി ജീവിതത്തിലേക്ക് നടത്താനുള്ള കാത്തിരിപ്പില്‍ ആ അമ്മ പുറത്തും...
31 Jan 2025 1 min read
BREAKING NEWS
പ്രാണന്‍ പിടയുന്ന വേദനയില്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ 6 ദിവസങ്ങള്‍… ഒടുവില്‍ ചോറ്റാനിക്കര അതിജീവിത മരണത്തിനു കീഴടങ്ങി,
31 Jan 2025 1 min read
CRIME
ആദ്യം അധ്യാപകൻ, പിന്നീട് കാഥികൻ എസ്പി കുമാർ, ഏറ്റവും ഒടുവിൽ മന്ത്രവാദി… ശ്രീതുവിന്റെ മന്ത്രവാദ ​ഗുരു പോലീസ് കസ്റ്റഡിയിൽ, നടപടി തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഹരികുമാറിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും, വാട്സാപ്പ് ചാറ്റുകൾ വീണ്ടെടുക്കും
31 Jan 2025 1 min read
BREAKING NEWS
റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്ലോസറ്റ് നക്കിച്ചു, നിറത്തെ കളിയാക്കി, മരണശേഷവും വെറുതെ വിട്ടില്ല; ആരോപണവുമായി മിഹിറിന്റെ കുടുംബം, ആരോപണം അടിസ്ഥാന രഹിതം, തെളിവുകള്‍ കിട്ടിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി- സ്‌കൂള്‍ മാനേജ്‌മെന്റ്
31 Jan 2025 1 min read
BREAKING NEWS
നേരത്തെയും കുഞ്ഞിനെ എടുത്തെറിഞ്ഞിട്ടുണ്ട്…!!! ചോദ്യം ചെയ്തപ്പോൾ ആദ്യത്തെ മണിക്കൂറിൽ തന്നെ ഒരു കാര്യം ബോധ്യമായി…!!! പൊലീസിനോട് ‘നിങ്ങൾ കണ്ടുപിടിക്കൂ, ഞങ്ങൾക്കെങ്ങനെ അറിയാൻ പറ്റും?’ എന്ന് പറഞ്ഞ പ്രതി കുറ്റം സമ്മതിച്ചതിങ്ങനെ…
31 Jan 2025 1 min read
1 2 … 2,314 2,315 2,316 2,317 2,318 … 2,497 2,498