Kerala
12,472 articles
BREAKING NEWS
ബിഡിജെസിനെ ബിജെപി പരിഗണിച്ചില്ല, പിണറായി കൂടെ നിന്നവർ മോശക്കാർ ആണെങ്കിലും നല്ലവരാണെങ്കിലും അവസരം കൊടുത്തു, ലീഗിന് എസ്എൻഡിപിയെ അവരുടെ കാൽക്കൽ കെട്ടണമെന്നാണ് മോഹം, തന്നെ ജാതി കോമരമാക്കി മാറ്റി, ഒന്നും തരാത്തത് തുറന്നു പറഞ്ഞാൽ അത് മതവിദ്വേഷം ആണോ? വെള്ളാപ്പള്ളി
BREAKING NEWS
ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് കെ ബി ഹെഡ്ഗേവാറിന്‍റെ പേര്: തറക്കല്ലിടുന്നതിനെടുത്ത കുഴിയിൽ ഇറങ്ങി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സും ഡിവൈഎഫ്ഐയും
BREAKING NEWS
ഓരോ തവണ കുളത്തിൽ നിന്ന് പിടിച്ചുകയറാൻ നോക്കുമ്പോഴും ചവിട്ടി കുളത്തിലേക്കിടും, ഒടുവിൽ ചവിട്ടിത്താഴ്ത്തി ആറുവയസുകാരന്റെ മരണം ഉറപ്പാക്കി, സ്റ്റേഷനിലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ചിരിച്ചുകൊണ്ട് പ്രതി
BREAKING NEWS
വീഡിയോ ഓഡിയോ റെക്കോർഡിങ് സാധ്യമല്ല, ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ.പ്രശാന്തിന്റെ ആവശ്യം തള്ളി ചീഫ് സെക്രട്ടറി
BREAKING NEWS
അമ്മയേയും രണ്ടു മക്കളേയും കാണാനില്ല, രാത്രി മുഴുവൻ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ, ഒടുവിൽ അമ്മയും മക്കളും വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ