Kerala
12,471 articles
BREAKING NEWS
ശത്രുക്കളോ? അതങ്ങ് ബംഗാളിൽ ഇങ്ങ് കേരളത്തിൽ ഞങ്ങൾ ദോസ്തുക്കൾ!! അൻവറിന്റെ യുഡിഎഫ് മോഹത്തിന് ഹൈക്കമാൻഡിന്റെ ഗ്രീൻ സിഗ്നൽ, മതേതര പാർട്ടികളെ ചേർത്ത് നിർത്തുന്നതിൽ തെറ്റില്ലെന്നു വിലയിരുത്തൽ
BREAKING NEWS
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വക റീൽസ് ചിത്രീകരണം, രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
BREAKING NEWS
8 വർഷം മുമ്പ് മകൻ കൊല്ലപ്പെട്ടതും ദുരൂഹമായി, കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ദമ്പതികളും കൊല്ലപ്പെട്ടു, ദുരൂഹത വിട്ടൊഴിയാതെ കോട്ടയം ഇരട്ട കൊലപാതകം
BREAKING NEWS
മലപ്പുറത്ത് പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്ന് ഭീഷണി, പോക്‌സോ കേസിൽ യുവതി പിടിയിൽ, പീഡന ദൃശ്യങ്ങൾ പകർത്തിയത് ഭർത്താവ്
BREAKING NEWS
കോഴിക്കോട് ബസ് യാത്രക്കാരന്റെ കഴുത്ത് ഞെരിച്ച് സഹയാത്രികൻ, തലയിലും മുഖത്തും മാറി മാറി അടിച്ചു, പിന്നാലെ ഫോണും പണവും തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു