Kerala
12,471 articles
BREAKING NEWS
ബിജെപി ഒരു മതത്തിന്റെ മാത്രം പാർട്ടിയല്ല, കേന്ദ്ര പദ്ധതികളിൽ അവകാശവാദം നിരത്തി മുഖ്യമന്ത്രിയുടെ ചിത്രം ചേർത്ത് പോസ്റ്റർ അടിക്കുന്ന വികസനമാണ് കേരളത്തിൽ, ട്രോളിനു പിന്നിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ ഉറക്കം പോയ മരുമകൻ- രാജീവ് ചന്ദ്രശേഖർ
BREAKING NEWS
ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു, മരിച്ചത് ബന്ധുക്കളായ വിദ്യാർഥികൾ, അപകടത്തിൽപ്പെട്ട മറ്റു മൂന്ന് പേർ രക്ഷപ്പെട്ടു
BREAKING NEWS
മാറിത്തരണമെങ്കിൽ തരാം, പൊതുചർച്ച ചെയ്ത് അപമാനിക്കുന്നത് ഒഴിവാക്കിത്തരണം, എകെ ആന്റണിയെ കണ്ട് പരാതി അറിയിച്ച് സുധാകരൻ!! കോൺഗ്രസിലെ പൊട്ടിത്തെറി 2026 ആയാലും തീരില്ല, കോൺഗ്രസ് പ്രസിഡന്റ് ആരായാലും അതൊരു പ്രശ്നമല്ല- എംവി ഗോവിന്ദൻ
BREAKING NEWS
ഹൈക്കോടതിയിൽ കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി എംടി രമേശിന്റെ ഭാര്യ അഡ്വ. ഒഎം ശാലിന, ഉത്തരവിറക്കി കേന്ദ്ര നിയമ മന്ത്രാലയം
BREAKING NEWS
കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ വീണ്ടും പുക, ഇത്തവണ പുക ഉയർന്നത് സൂപ്പർ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തിയറ്ററുകൾ പ്രവർത്തിച്ചിരുന്ന ആറാമത്തെ നിലയിൽ, ആളുകളെ ഒഴിപ്പിച്ചു