Kerala
12,449 articles
BREAKING NEWS
നാലാം ക്ലാസുകാരിയെ പിവിസി പൈപ്പുകൊണ്ട് അടിച്ച നൃത്താധ്യാപകൻ്റെ കേസ് റദ്ദാക്കാനാകില്ല!! അങ്ങനെ കുട്ടികളെ തല്ലി നന്നാക്കണ്ട!! ‘അടികിട്ടാത്ത കുട്ടി നന്നാകില്ല’ എന്ന വാക്യത്തോട് യോജിക്കാനാകില്ല- ഹൈക്കോടതി
BREAKING NEWS
ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കറ്റ് യോഗം, ഇല്ലായെന്ന് സിസ തോമസ്, വിയോജിച്ച് ബിജെപി അംഗങ്ങൾ, യോഗത്തിൽ ബഹളം
BREAKING NEWS
ലഹരിമരുന്നിലെ സാധ്യതകൾ കണ്ടെത്തിയത് കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ, പിന്നാലെ ജോലി വിട്ട് സജീവമായി ലഹരികടത്തിലേക്ക്!! എഡിസൺ 10 വർഷത്തോളമായി ഡാർക്ക്നെറ്റിൽ സജീവം, കാക്കനാട് ജയിലിൽ കഴിയുന്ന പാഞ്ചാലിമേട് സ്വദേശികളായ ദമ്പതികളും അന്വേഷണ പരിധിയിൽ
BREAKING NEWS
വീണാ ജോർജിനെതിരെയുള്ള വിമർശനങ്ങൾക്കിടെ പത്തനംതിട്ടയിൽ സിപിഎം യോഗം ഇന്ന്; കൂടുതൽ വിമർശനങ്ങൾക്ക് സാധ്യത
BREAKING NEWS
നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഉറവിടം കണ്ടെത്താനായില്ല