Kerala
12,445 articles
BREAKING NEWS
ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു, കാർ ചെന്നു നിന്നത് പള്ളിയുടെ പടിക്കെട്ടിന്റെ മധ്യത്തിൽ, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല!! യാത്രക്കാരെ പുറത്തെത്തിച്ചത് ഗ്ലാസിനുള്ളിൽക്കൂടി, വാഹനം നിരത്തിലെത്തിച്ചത് ക്രെയിൻ ഉപയോഗിച്ച്
BREAKING NEWS
നടപടിയിൽ ഉറച്ചുനിൽക്കുന്നു, ഞങ്ങൾ നിമിഷപ്രിയയുടെ വാർത്ത പിൻവലിച്ചിട്ടില്ല!! എക്സ് പോസ്റ്റ് പിൻവലിച്ചത് വാർത്ത ഏജൻസി- കാന്തപുരം ഓഫിസ്
BREAKING NEWS
ഇന്നലെ ഇട്ടു ഇന്ന് പിൻവലിച്ചു!! നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന വാർത്ത പിൻവലിച്ച് കാന്തപുരം ഓഫിസ്, ഡിലീറ്റ് ചെയ്തത എക്സിൽ പങ്കുവച്ച വാർത്ത
BREAKING NEWS
ഇടതുകൈയ്ക്ക് അസാധാരണ കരുത്ത്!! ഒരു വീപ്പ നേരത്തെയുണ്ടായിരുന്നത് മതിലിനു സമീപം, ചെറിയ മതിൽ ചാടിക്കടന്നത് രണ്ട് വീപ്പ ഉപയോഗിച്ച്, സ്ഥിരം പ്രശ്നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കില്ല, രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചു- റിപ്പോർട്ട്
BREAKING NEWS
നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകേണ്ട!! തലാഖിന്റെ കുടുംബം, തീരുമാനമെടുക്കാനുള്ള അവകാശം മാതാപിതാക്കൾക്കും മക്കൾക്കും, അവർ ജീവിച്ചിരിക്കുന്നില്ലെങ്കിൽ മാത്രം സഹോദരന് തീരുമാനിക്കാം- സുഭാഷ് ചന്ദ്രൻ, വെല്ലുവിളിച്ച് സാമുവേൽ ജെറോം