Kerala
12,396 articles
BREAKING NEWS
ആശയുടേത് യാതൊരു വഴിമില്ലാത്തവിധം പഴുതുകൾ അടപ്പിച്ചുള്ള ആത്മഹത്യ!! പ്രദീപ് കുമാർ ചില്ലറക്കാരനല്ല, ശ്രീജിത്ത് കസ്റ്റഡി മരണത്തിൽ ബന്ധുക്കളുടെ കയ്യിൽ നിന്ന് കൈക്കൂലി വാങ്ങി സസ്പെൻഷൻ, ആശയുടെ ആത്മഹത്യാ അന്വേഷണം മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ
BREAKING NEWS
‘ഇന്ന് 18–ാം തീയതി, ഇന്നലെ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കി, എന്നെ ഭീഷണിപ്പെടുത്തി, നാളെ മുദ്രപ്പത്രത്തിൽ ഒപ്പിട്ടു കൊടുക്കണം, അല്ലെങ്കിൽ ഇവിടെയെല്ലാം നാറ്റിക്കും, ഇവിടെ വന്ന് തലതല്ലിച്ചാകുമെന്ന് ഭീഷണി- മരിക്കാൻ എനിക്ക് പേടിയാണ്, ഞാൻ എന്തു ചെയ്യും ദൈവമേ’…
BREAKING NEWS
കൊടുത്തതിനും വാങ്ങിയതിനു തെളിവില്ല, ആശയുടേയും ബിന്ദുവിന്റേയും അക്കൗണ്ട് വഴി നടന്നത് ചെറിയ പണമിടപാടുകൾ മാത്രം!! വലിയ തുക എങ്ങനെ കൈമാറി? കൈക്കൂലി കേസ് നില നിൽക്കുന്നതിനാൽ പ്രദീപിന് വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും കിട്ടിയിരുന്നില്ല… ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും
BREAKING NEWS
അവിവാഹിതനായ യുവാവിനു യുവതിയുമായി സൗഹൃദം, യുവതിയുടെ ഭർത്താവ് ആൺസുഹൃത്തിനെ വീട്ടിൽ കയറി മർദിച്ച് കൊലപ്പെടുത്തി
BREAKING NEWS
ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് നിയന്ത്രണം വരുന്നു; അനുമതി ഇല്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും