Kerala
12,393 articles
BREAKING NEWS
സ്ഫോടനത്തിനു മുൻപ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, ശേഷം സിപിഎം ബ്രാഞ്ച് സെക്രട്ടറി!! പാനൂർ ബോംബ് സ്ഫോടന കേസ് പ്രതി അമൽ ബാബു കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി!! സ്ഫോടനം ഉണ്ടായത് അമൽ ഉൾപ്പെട്ട സംഘം നിർമാണത്തിലിരുന്ന വീടിൻറെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെ
BREAKING NEWS
നാട്ടുകാർ നോക്കുമ്പോൾ കാണുന്നത് കൈ നിറയെ മിഠായിയും പിടിച്ച് പാഞ്ഞുപോകുന്ന കാറിനു പിന്നാലെ കരഞ്ഞുകൊണ്ടോടുന്ന നാലുവയസുകാരനെ!! മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം കുട്ടിയെ മറന്ന് കാറുമായി പോയി, സംരക്ഷകരായി നാട്ടുകാർ, സംഭവം മലപ്പുറത്ത്
BREAKING NEWS
ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച പതിനഞ്ചോളം കുട്ടികൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും, കുട്ടികൾ നിരീക്ഷണത്തിൽ, അസ്വസ്ഥത അനുഭവപ്പെട്ടത് പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾക്ക്
BREAKING NEWS
വിവാഹം അടുത്ത മാസം, ജോലിക്ക് സ്കൂട്ടറിൽ പോകവേ യുവതി സ്കൂൾ ബസിടിച്ച് റോഡിലേക്കു വീണു, പിന്നാലെ ബസ് ദേഹത്തുകൂടി കയറിയിറങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം
BREAKING NEWS
റോഡുകളുടെ നിലവിലെ അവസ്ഥ എന്താണ്? സർവീസ് റോഡുകൾ കുഴിയടച്ച് നന്നാക്കിയിട്ടില്ല, കൊരട്ടി സർവീസ് റോഡ് പൂർണമായും ഗതാഗതയോഗ്യമാണെന്ന് പറയാനാകില്ല, പേരാമ്പ്രയിൽ അപകടമുണ്ടാക്കാൻ കഴിയുന്ന കുഴികൾ ഇപ്പോഴുമുണ്ട്- കലക്ടർ, റോഡ് നന്നാക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കണ്ട- ഹൈക്കോടതി