Kerala
12,393 articles
BREAKING NEWS
മകനുമായി വാക്കുതർക്കം, കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർക്ക് കുത്തേറ്റു, സംഭവസ്ഥലത്ത് നിന്ന് മകൻ ഓടിരക്ഷപ്പെട്ടെന്ന് പോലീസ്
BREAKING NEWS
മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി. തങ്കച്ചൻ അന്തരിച്ചു, വിവാദങ്ങളിൽപ്പെടാത്ത സൗമ്യ പ്രകൃതനെന്ന് മുഖ്യമന്ത്രി, പാർട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ട് പോകുന്നതിൽ നിർണ്ണായക ഇടപെടൽ നടത്തിയ നേതാവെന്ന് സണ്ണി ജോസഫ്
BREAKING NEWS
2 ദിവസം ക്രൂരമർദനം, സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്‌പ്രേ അടിച്ചു!! കാലിന്റെ ഇടയിൽ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിട്ട് ഇടി, കണ്ണിലും വായിലും കുരുമുളകു സ്‌പ്രേ അടിച്ചു, സിഐ മടുക്കുമ്പോൾ എസ്‌ഐ വരും… ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കൾക്കു നേരെ പോലീസിന്റെ നരനായാട്ട്
BREAKING NEWS
വാർത്ത അടിമുടി വ്യാജം, ജീന സജി തോമസ് തട്ടിപ്പുകാരി, ജോലി വാഗ്ദാനം ചെയ്ത്13 ലക്ഷത്തിലധികം രൂപ തട്ടിയ സംഭവത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ കേസ്!! യൂത്ത് കോൺഗ്രസിന്റെ ഭാരവാഹി അല്ല, യൂത്ത് കോൺഗ്രസുമായി ഇവർക്ക് യാതൊരു ബന്ധവും ഇല്ല- യൂത്ത് കോൺഗ്രസ്
BREAKING NEWS
സാമൂഹിക സംരംഭകർക്ക് കൈത്താങ്ങായി ഐഐടി പാലക്കാടും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും; ധാരണാപത്രത്തിൽ ഒപ്പ് വെച്ചു