Kerala
12,360 articles
BREAKING NEWS
സര്‍ക്കാര്‍ കപടഭക്തി കാണിക്കുമ്പോൾ അത് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം തങ്ങളുടേതാണ്, സംഗമത്തിന് കോൺഗ്രസ് പങ്കെടുത്തിരുന്നെങ്കിൽ പിണറായി വിജയനെപ്പോലെ ഞങ്ങളും പരിഹാസ പാത്രമാകുമായിരുന്നു, സംഗമം എട്ടുനിലയിൽ പൊട്ടിയതോടെ യുഡിഎഫ് തീരുമാനം നൂറുശതമാനം ശരിയാണെന്ന് തെളിഞ്ഞു- വി ഡി സതീശൻ
BREAKING NEWS
പിടിച്ചെടുത്ത വാഹനങ്ങൾ എല്ലാം എന്റേതല്ല, ഒരു വാഹനം മാത്രമാണ് എൻറേത്!! വണ്ടിയുടെ കണ്ടീഷൻ പരിശോധിക്കാൻ സമീപിക്കാറുണ്ട്, സഹായികളുമുണ്ട്!! അമിത് ചക്കാലയ്ക്കൽ, ലാൻഡ് ക്രൂയിസറിൻറെ ആർസി വിലാസം വ്യാജം, അടിമുടി ദുരൂഹത
BREAKING NEWS
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് രണ്ട് വർഷം ഒരുമിച്ച് കഴിഞ്ഞു, വിവാഹം രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതോടെ ഭീഷണി, ഒടുവിൽ കേരളത്തിലേക്ക് നാടുവിട്ടു, സ്വകാര്യ രംഗം ഫോണിൽ പകർത്തിയെന്നും പരാതി, മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പരാതി
BREAKING NEWS
മുറിയിൽ മയങ്ങാനുള്ള മരുന്നുകൾ!! ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്‌സിങ് വിദ്യാർത്ഥി മരിച്ചു
BREAKING NEWS
സുരേഷ് ഗോപിയുടെ പരാമർശം പതിവ് വിഡ്ഢി വേഷം കെട്ടൽ, കേന്ദ്ര ആരോഗ്യ വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്തയാൾ എങ്ങനെ ആശുപത്രി സ്ഥാപിക്കും ?? അദ്ദേഹത്തിന്റെ പ്രസ്താവന അനുചിതവും ശുദ്ധ വിവരദോഷവും, എയിംസ് വിഷയത്തിൽ രൂക്ഷവിമർശനവുമായി സിപിഐഎം