Kerala
12,359 articles
BREAKING NEWS
വിദേശ വനിതയുമായുള്ള ബന്ധം ചോദ്യം ചെയ്തു, വാതിൽ ലോക്ക് കൊണ്ട് തലയ്ക്കടിയേറ്റ് ജെസി വെന്റിലേറ്ററിൽ കിടന്നത് 2 മാസം, ജെസിയെ വിവാഹം കഴിച്ചത് ആദ്യ ഭാര്യയിൽ കുട്ടിയുണ്ടായ അന്ന്!! വിദേശവനിതകൾ ഹരം, ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയ ശേഷം സാം നേരെ പോയത് ഇറാനിയൻ യുവതിക്കൊപ്പം ആഘോഷിക്കാൻ ബെംഗളൂരുവിന്
BREAKING NEWS
രേഖകൾ മൂടി വെച്ചങ്കിൽ അർത്ഥം ഷെയർ കിട്ടിയെന്നല്ലേ? വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കി? സർക്കാരും ദേവസ്വവും മറുപടി പറയണം, ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജി വയ്ക്കണം, സിബിഐ അന്വേഷണമില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭത്തിനിറങ്ങും- വിഡി സതീശൻ
BREAKING NEWS
സ്കൂൾ കലോത്സവത്തിനിടെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ, കഴിയും മുൻപ് കർട്ടനിട്ട് അധ്യാപകൻ, കലോത്സവം നിർത്തിവച്ചു, പോലീസിനെ വിളിച്ചുവരുത്തി വിദ്യാർഥികളെ വിരട്ടിയോടിച്ചുവെന്നും ആരോപണം
BREAKING NEWS
മഹാഭാഗ്യമെന്ന് കരുതിയത് ഇങ്ങനൊരു പണിയാകുമെന്ന് പ്രതീക്ഷിച്ചില്ല, അയ്യന്റെ ഒരു രൂപ പോലും തൊട്ടാൽ അനുഭവിക്കേണ്ടി വരും, തെറ്റ് ചെയ്തവർ പിടിക്കപ്പെടണമെന്ന് ജയറാം
BREAKING NEWS
പലപ്പോഴും വീട്ടിലെത്തിയിരുന്നത് വിദേശികളുൾപ്പെടെയുള്ള അന്യ സ്ത്രീകളുമായി, ഭാര്യ ഒഴിവാക്കാൻ പല വഴികളും നോക്കി!! ഒരു വർഷമായി കൊല്ലാൻ തക്കം പാർത്ത് സാം, ജെസിക്ക് മുന്നറിയിപ്പ് നൽകിയത് വിയറ്റ്നാം സ്വദേശിനി, ക്രൂര പീഡനങ്ങൾക്കിരയായിട്ടുണ്ടെന്ന് പോലീസ്