Kerala
12,311 articles
BREAKING NEWS
കോടതിയുടെ സംശയം ശരിതന്നെ, പോറ്റി ചെറിയ മീനല്ലാ…ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട്, സ്വന്തം പേരിലും രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിലും ഭൂമിയും കെട്ടിടവും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി, കൂടെ പലിശ ഇടപാടുകകളും- ഒന്നും വിടാതെ തപ്പി അന്വേഷണ സംഘം
BREAKING NEWS
രക്ഷാപ്രവർത്തകനെത്തുമ്പോൾ ബിജുവിന് നേരിയ അനക്കം, പക്ഷെ പുറത്തെത്തിക്കാനായില്ല, സന്ധ്യയുടെ കഴുത്ത് തൂങ്ങിക്കിടക്കുകയായിരുന്നു- ദൃക്സാക്ഷികൾ, സന്ധ്യയുടെ കാലുകൾക്ക് ഗുരുതര പരുക്ക്, രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാൻ സാധ്യത- ഡോക്ടർമാർ
BREAKING NEWS
ദേശീയ പാതയ്ക്ക് മണ്ണെടുത്തത് ദുരന്തത്തിനു കാരണമെന്ന് നാട്ടുകാർ!! മണ്ണ് ഇടിയുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു- അധികൃതർ, ബിജുവിനെ മരണം കവർന്നത് ഭക്ഷണം കഴിക്കാനായി സ്വന്തം വീട്ടിലേക്ക് വന്നപ്പോൾ, മൃതദേഹം പുറത്തെടുക്കാനായത് 6 മണിക്കൂറിനു ശേഷം, മകനെ ക്യാൻസർ കവർന്നെടുത്തത് ഒരു വർഷം മുൻപ്
BREAKING NEWS
ബസിൽ കാലിനിട്ട് ചവിട്ടിയ യുവാവിനോട് അൽപം നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു, ബസിൽ വയോധികനു നേരെ ക്രൂര മർദനം, കഴുത്തിന് പിടിച്ച് ബസിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ടും മർദനം, 66കാരന് തലയ്ക്ക് ക്ഷതമേറ്റു, മൂക്കിന് പൊട്ടൽ, കൈയ്ക്കും ഗുരുതര പരുക്ക്
BREAKING NEWS
മണ്ണിടിച്ചിൽ ഭയന്ന് 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, ഒരു കുടുംബം മാത്രം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയാറായില്ല!! അടിമാലി ദേശീയ പാതയിൽ അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മൺകൂന താഴേക്ക് പതിച്ചു, രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു