Kerala
12,285 articles
BREAKING NEWS
സിപിഎമ്മിൽ മേയർ സ്ഥാനാർഥിക്കായി തലസ്ഥാനത്ത് തല്ലുപിടിത്തം!! എസ്പി ദീപക്കിനെ ഉയർത്തിക്കാടി കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ളവർ, വേണ്ട ആർപി ശിവജി മതിയെന്ന് മറുപക്ഷം… തെരഞ്ഞെടുപ്പിന് മുൻപ് മേയർ സ്ഥാനാർഥിയെ ഉയർത്തിക്കാട്ടുന്ന പാരമ്പര്യം പാർട്ടിക്കില്ല- മന്ത്രി വി ശിവൻകുട്ടി
BREAKING NEWS
പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി വികെ നിഷാദ് പയ്യന്നൂർ നഗരസഭ 46ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി!! ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ
BREAKING NEWS
സഹകരണസംഘത്തിൽനിന്ന് തിരിച്ചടയ്ക്കാത്ത ബിജെപി സംസ്ഥാന നേതാക്കളുടേതടക്കമുള്ളവരുടെ പേരുകൾ പുറത്തുവിടും- എംഎസ് കുമാർ!! ഭീഷണിക്കു പിന്നാലെ ഓടിപ്പിടിച്ച് വീട്ടിലെത്തി അനുനയന നീക്കവുമായി രാജീവ് ചന്ദ്രശേഖർ, തെരഞ്ഞെടുപ്പിൽ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എംഎസ് കുമാറിനെ സന്ദർശിച്ചതെന്ന് മറുപടി
BREAKING NEWS
വിവാഹിതനായ പ്രബീഷിന് രണ്ട് കാമുകിമാർ!! തന്നെ വിവാഹം കഴിക്കണമെന്ന് അനിത, രണ്ടുപേരേയും ഒരുപോലെ നോക്കിക്കോളാമെന്ന് മറുപടി, ആറുമാസം ഗർഭിണിയായ അനിതയെ കൊലപ്പെടുത്തിയത് ശാരീരിക ബന്ധത്തിനു ശേഷം, രണ്ടാം കാമുകി രജനി വായ പൊത്തിപ്പിടിച്ചു!! രജനിയുടെ ശിക്ഷാവിധി 29ന് ശേഷം
BREAKING NEWS
വിവാഹിതനായ യുവാവിന് ഒരേസമയം രണ്ടുപേരുമായി ബന്ധം, ഒരാൾ ഗർഭിണിയായതോടെ പെൺസുഹൃത്തുമായി ചേർന്ന് കൊന്ന് കായലിൽ തള്ളി!! കൈനകരി അനിത കൊലക്കേസിൽ പ്രബീഷിന് തൂക്കുകയർ, പെൺസുഹൃത്ത് മയക്കുമരുന്ന് കേസിൽ ഒഡിഷ ജയിലിൽ