Kerala
12,228 articles
BREAKING NEWS
വേടന്റെ പരിപാടി കാണാൻ റെയിൽ പാളംമുറിച്ച് കടക്കാൻ ശ്രമം, മതിൽ ചാടിക്കടക്കുന്നതിനിടെ ട്രെയിൻതട്ടി യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവ് ഗുരുതരാവസ്ഥയിൽ!! പരിപാടിക്കായി നിർമിച്ച ബാരിക്കേഡ് മറികടന്ന് ഇടിച്ചുകയറി തിക്കിനും തിരക്കിനും പെട്ട് കുട്ടികളടക്കം 13 പേർക്ക് പരുക്ക്
BREAKING NEWS
അഡ്വക്കേറ്റായ എഎ റഹീം സാറിനിതെന്തുപറ്റി? അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നിടത്തു പോയി മുറി ഇംഗ്ലീഷ് പറഞ്ഞ് എയറിലായ നേരത്ത് ചെറിയ ചില ഓർമപ്പെടുത്തലുകൾ… സാറിന് വിഎസിന്റെ ചെങ്ങറ സമരവും മൂലംപള്ളി ഭൂസമരവും ഓർമയുണ്ടോ? അതല്ലെങ്കിൽ പശ്ചിമ ബംഗാളിൽ ഇടതു സർക്കാർ നടത്തിയ സിംഗൂർ – നന്ദിഗ്രാം കുടിയൊഴിക്ക...
BREAKING NEWS
പൂസായിക്കഴിഞ്ഞാൽ നല്ലവരായ കുടിയന്മാരെ പറ്റിക്കുന്നോടോ…. കണ്ണൂരിലെ ബാറിൽ അളവ് തട്ടിപ്പ്, 60 മില്ലി പെഗ് അളവ് പാത്രത്തിനു പകരം 48 മില്ലിയുടെ അളവ്പാത്രം, 30 മില്ലിയുടേതിനു പകരം 24 മില്ലി അളവ്പാത്രം!! ഫൈനടപ്പിച്ച് വിജിലൻസ്
BREAKING NEWS
തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വസ്തുതകൾ മറച്ചുവയ്ക്കുന്നു, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തു, സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനു സുരക്ഷാവലയം തീർത്തു, ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി- സിപിഐ എക്സിക്യൂട്ടീവ് യോഗം
BREAKING NEWS
ഒരു എംഎൽഎക്ക് മാസം എന്തു കിട്ടും? അറിയണോ… അടിസ്ഥാന ശമ്പളം വെറും 2000 രൂപ… പക്ഷെ പലവക പേരിൽ കയ്യിലെത്തുക 70,000 രൂപ!! ഇക്കാര്യത്തിൽ ഭാഗ്യവാന്മാർ ജാർഖണ്ഡിലെ എംഎൽഎമാരാട്ടൊ… പ്രതിമാസം അക്കൗണ്ടിലെത്തുക 2.9 ലക്ഷം രൂപ, തൊട്ടുപിന്നിൽ തെലുങ്കാനയും മഹാരാഷ്ട്രയും 2.5 ലക്ഷം, ബാക്കി കണക്കുകൾ ഇങ്ങനെ