Kerala
12,228 articles
BREAKING NEWS
പ്രശാന്ത് ഗീർവാണം വിട്ടുകൊണ്ടിരുന്നത് വാടക കുടിശ്ശികയുമായി, മൂന്ന് മാസത്തെ കുടിശ്ശിക അടച്ചത് വിവാദം ഉയർന്നതോടെ!! ശ്രീലേഖ തുറന്നുവിട്ട വിട്ട ഭൂതം ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ ഒതുങ്ങുമോ? 53 വർഷത്തെ കോർപ്പറേഷൻ ഭരണത്തിന്റെ കഥകൾ വരും ദിവസങ്ങളിൽ പുറംലോകമറിയുമോ?
BREAKING NEWS
അപകടസാധ്യത മുന്നറിയിപ്പ് ബോർഡ് ശ്രദ്ധിച്ചില്ല, കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയ യുവാവ് വ്യൂ പോയിന്റിൽനിന്നു വീണു മരിച്ചു, മരണം വീഴ്ചയ്ക്കിടെ കമ്പ് കഴുത്തിൽ തറച്ചുകയറി
BREAKING NEWS
‘ദൈവ തുല്യൻ ശവംതീനിയല്ല, എല്ലാം അയ്യപ്പൻ നോക്കിക്കോളും’- എ പത്മകുമാർ!! റിമാർഡ് നീട്ടി, തന്നോട് ചോദിച്ചതിന് എസ്ഐടിക്കു മറുപടി നൽകിയെന്ന് കടകംപള്ളി
BREAKING NEWS
ഒറ്റവരിയിൽ വിധി പ്രസ്താവിച്ച് ജഡ്ജി!! ബിരുദ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ ഒരുക്കിയ പരിപാടിക്കിടെ കോളേജിനു മുന്നിലിട്ട് 19 കാരനെ കുത്തിക്കൊലപ്പെടുത്തി… ചെങ്ങന്നൂർ വിശാൽ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മുഴുവൻ പ്രതികളെയും വെറുതെവിട്ടു, അപ്പീൽ പോകും- പ്രോസിക്യൂഷൻ
BREAKING NEWS
അയ്യപ്പന്റെ മൊതല് കട്ടവരെ വെട്ടത്തു കൊണ്ടുവരാനുറച്ച് എസ്ഐടി!! മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു, പി.എസ്. പ്രശാന്തിനേയും ചോദ്യം ചെയ്തതായി സൂചന, എ. പത്മകുമാറിനുള്ള കുരുക്ക് മുറുക്കി വിജയകുമാറിന്റെ മൊഴി, വിശ്വാസയോഗ്യമല്ലെന്ന് എസ്ഐടി