Kerala
12,215 articles
BREAKING NEWS
മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച വിവരം സ്‌കൂൾ അധികൃതർ അറിഞ്ഞത് രണ്ടാഴ്ച മുൻപ്, അധ്യാപകനെതിരെ നടപടിയെടുത്തെങ്കിലും പോലീസിൽ അറിയിക്കാതെ മറച്ചുവച്ചു, സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ!! പ്രധാനാധ്യാപകൻ, മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർക്ക് ഡിവൈഎസ്‍പി ഓഫിസിൽ ഹാജരാകാൻ നിർദേശം, നടപടിയെടുക്കും?
BREAKING NEWS
ലക്ഷ്യ ക്യാമ്പിൽ ഇഴകീറിയുള്ള പരിശോധന, ആദ്യദിനം അവസാനിച്ചപ്പോൾ 85 മണ്ഡലങ്ങളിൽ വിജയമുറപ്പെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ്!! മധ്യകേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്ന് വിലയിരുത്തൽ, 100 സീറ്റെന്ന ലക്ഷ്യം മുന്നിൽ കണ്ടുള്ള തന്ത്രങ്ങൾ മെനയാൻ നേതാക്കൾ
BREAKING NEWS
ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുൻപ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത്!! അവനവനാണ് വകതിരിവ് കാണിക്കേണ്ടത്, ലോകത്ത് ആരെയും തിരുത്താനാകില്ല- ഗണേഷ് കുമാർ
BREAKING NEWS
പുനർജനി കേസിൽ വിഡി സതീശനെതിരേ തെളിവില്ല- പ്രതിപക്ഷ നേതാവിന് ക്ലീൻ ചിറ്റ്!! അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ല, ഫണ്ട് കൈകാര്യം ചെയ്തിട്ടില്ല… വിജിലൻസ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വരും മുൻപ്
BREAKING NEWS
2019ലെ ലോക്‌സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ട- ദീപദാസ് മുൻഷി, മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്, സമുദായ സംഘടനകളെ പൂർണമായി വിശ്വാസത്തിലെടുക്കണം- കെ മുരളീധരൻ, ഭിന്നഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂർ