Kerala
12,129 articles
BREAKING NEWS
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്; ‘ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല, വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കും’; ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡായെന്നും മന്ത്രി
BREAKING NEWS
നീയും കേസിലെ സാക്ഷിയല്ലേ… എനിക്കെതിരെ മൊഴി പറഞ്ഞാൽ നിന്നെ ഞാൻ ശരിയാക്കും, പൊലീസുകാരനെതിരെ ഭീഷണിയുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍, രണ്ടാം സാക്ഷിക്കു നേരെയും നിരന്തരം ഭീഷണി
BREAKING NEWS
ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ ഭാവിയിൽ അവർക്ക് നമ്മളെ എന്തൊക്കെ ചെയ്യാൻ പറ്റും?? ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം എടുത്തോളണം, ഇല്ലെങ്കില്‍ ഇവന്മാര്‍ ആദ്യം അടിക്കാന്‍ പോകുന്നത് നമ്മളെയായിരിക്കും, കേരള സ്റ്റോറിക്കെതിരെ വേടന്‍
BREAKING NEWS
പേരാവൂരിൽ നാലാമങ്കത്തിന് സണ്ണി ജോസഫ്, എതിരാളിയായെത്തുക ഒരിക്കൽ സണ്ണിക്കുമുന്നിൽ അടിപതറിയ കെ.കെ. ശൈലജയോ, ജോൺ ബ്രിട്ടാസോ? സക്കീർ ഹുസൈന്റെ പേരും പരിഗണനയിൽ
BREAKING NEWS
മറവി കൂടുന്നു… ആലപ്പുഴയിൽ മറന്നുവച്ചത് കത്രിക, ചേർത്തലയിൽ കുപ്പിച്ചില്ല്!! വാഹനാപകടത്തിൽ കയ്യിൽ തറച്ച ചില്ല് മാറ്റാതെ മുറിവ് തുന്നിക്കെട്ടി… സംഭവം ചേർത്തല താലൂക്ക് ആശുപത്രിയിൽ, കയ്യിൽ നിരന്തരം വേദന വന്നതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി….