Kerala
12,096 articles
BREAKING NEWS
ഇത് എന്നെത്തന്നെയാണ്, എന്നെ മാത്രമുദ്ദേശിച്ച് പറഞ്ഞത്… സുരേഷ് ഗോപിയുടെ ആ മറ്റേ മോൻ ഞാനായിരിക്കും… ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി, ഇക്കാര്യത്തിൽ എനിക്കും പാർട്ടിക്കും വ്യത്യസ്തമായ അഭിപ്രായം, ഉമ്മൻ ചാണ്ടിയെ ഞാൻ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ല- ഗണേഷ് കുമാർ
BREAKING NEWS
വാർത്തയാണ്, സത്യമല്ല… ഏതെങ്കിലും ഒരു ഡോക്ടർ ബോധപൂർവ്വം കിടക്കട്ടെ ഒരു കത്രിക എന്ന് കരുതി വയറ്റിൽ കത്രിക വെക്കുമോ? ഒരു അബദ്ധം പറ്റിയതാണ്, ഒരു തെറ്റ്, ഒരു പിശക്, മെഡിക്കൽ നെഗ്ലിജൻസ്… എവിടെയും എപ്പോഴും സംഭവിക്കാവുന്നതാണ്… ഇത് ന്യായീകരിക്കാനോ, നന്നായി എന്നു പറയാനോ ആരെങ്കിലും തയ്യാറാവുമോ? ഒരിക്കലും സം...
BREAKING NEWS
താന്‍ ഇന്ന് മുതല്‍ ഫാത്തിമ അമീറാണ്, അമീർ ഫൈസലുമൊന്നിച്ച് ജീവിക്കാനാണ് ആഗ്രഹം, ഹിന്ദു യുവതി ഭർത്താവറിയാതെ മുസ്ലിം മതം സ്വീകരിച്ചു, യുവതിയെ തിരികെ ലഭിക്കാന്‍ പൊലീസിനെ സമീപിച്ച് ഭര്‍ത്താവ്, മതം മാറ്റാൻ യുവതിയുടെ കുടുംബം പണം വാങ്ങിയതായും ആരോപണം
BREAKING NEWS
സര്‍ക്കാര്‍ സ്കൂളിന്റെ സണ്‍ഷെയ്ഡ് പൊട്ടി തലയില്‍ വീണു, അധ്യാപികയ്ക്ക് പരിക്ക്, വിഷയം രഹസ്യമാക്കിവച്ച് അധികൃതര്‍, കെട്ടിടം നിര്‍മ്മിച്ചത് പത്ത് വര്‍ഷം മുമ്പ്, അപകടത്തിന് പിന്നില്‍ നിര്‍മ്മാണത്തിലെ പിഴവെന്ന് ആരോപണം
BREAKING NEWS
പോക്‌സോ നിയമം വന്നപ്പോൾ ഏറ്റവും സന്തോഷിച്ച വ്യക്തിയാണ് താൻ… അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിക്കും ദോഷംചെയ്യില്ല, താൻ എന്നും ഇരകൾക്കൊപ്പമാണ്, മരിക്കുന്ന സമയം പെണ്‍കുട്ടിക്ക് 20 വയസുണ്ടായിരുന്നു, അതിനാല്‍ കേസ് നിലനില്‍ക്കില്ല, തനിക്കെതിരായ പോക്സോ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആർ ശ്രീലേഖ