BREAKING NEWS “ഇന്ത്യയുടെ സൈനിക ശേഷിയെ പാക്കിസ്ഥാൻ ബഹുമാനിക്കുന്നു, അവരുമായി ആയുധമത്സരത്തിനു ഞങ്ങളില്ല!! പാക്കിസ്ഥാൻ ശ്രമിക്കുക ആദ്യം രാജ്യത്തെ പ്രതിരോധിക്കാനും ആവശ്യമെങ്കിൽ തിരിച്ചടിക്കാനും- ലഫ്. ജനറൽ അഹമ്മദ് ഷരീഫ് ചൗധരി September 17, 2026
BREAKING NEWS കഴിക്കാനൊന്നുമില്ല; കയറിയിരിക്കാൻ മുറിയില്ല; 14 മണിക്കൂർ കാത്തിരിപ്പ്; ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ താരങ്ങൾ ജപ്പാനിൽ നേരിട്ട ദുരിതം September 17, 2026
BREAKING NEWS മകൾക്കായി നീതി നടപ്പിലാക്കാൻ കുവൈത്തിൽ നിന്ന് പറന്നിറങ്ങി പിതാവ്, 12 കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ ഇരുമ്പുദണ്ഡിന് അടിച്ച് കൊലപ്പെടുത്തി, സ്വയം നിയമം നടപ്പിലാക്കിയത് പോലീസ് പ്രതിയെ ഉപദേശിച്ചു വിട്ടയച്ചതോടെ December 13, 2024
BREAKING NEWS മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിൽ നടൻ അല്ലു അർജുന് ഇടക്കാലജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം നടനാണെങ്കിലും ഒരു പൗരനെന്നനിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നു ചൂണ്ടിക്കാട്ടി December 13, 2024
BREAKING NEWS ശ്രമങ്ങൾ വിഫലം.., രക്ഷപ്പെടാനായില്ല…!! നടൻ അല്ലു അർജുൻ അറസ്റ്റിൽ… പൊലീസ് ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി… യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത് ടാസ്ക് ഫോഴ്സ് സംഘം..!! ചികട്പല്ലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും… December 13, 2024
BREAKING NEWS കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്കു ദാരുണാന്ത്യം, ഒരാൾ ഗുരുതരാവസ്ഥയിൽ, മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞും December 12, 2024
BREAKING NEWS പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു, സഹോദരനും സുഹൃത്തുക്കളും ചേർത്ത് യുവാവിനെ കൊന്ന് കടലിൽ തള്ളി, രണ്ട് കൗമാരക്കാരടക്കം നാലുപേർ അറസ്റ്റിൽ December 12, 2024