India
5,773 articles
BREAKING NEWS
കൊടുത്തത് പാക്കിസ്ഥാന്റെ പത്തിക്കിട്ടുതന്നെ!! പ്രധാനമായും ലക്ഷ്യമിട്ടത് കസബ്, ഹെഡ്‍ലി എന്നിവരെ വാർത്തെടുത്ത മുരിദ്‍കെയിലെ ലഷ്കർ ക്യാമ്പ്!! യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ് തുടങ്ങി പുൽവാമ ഭീകരാക്രമണം, കാണ്ഡഹാർ വിമാനറാഞ്ചലിൽ ഭാഗമായ കൊടും തീവ്രവാദികളെയടക്കം 100പേരെ വധിച്ചു
BREAKING NEWS
ട്രംപിന്റെ വെടിനിർത്തൽ പ്രസ്താവന കള്ളമോ? ഇന്ത്യ ഷിംല കരാറിൽനിന്ന് പിൻവാങ്ങിയിട്ടുണ്ടോ?, മൂന്നാം കക്ഷിക്ക് ഇടപെടാനുള്ള വാതിൽ ഇന്ത്യ തുറന്നിട്ടോ?, മുന്നോട്ടുള്ള കൂട്ടായ യാത്രയ്ക്ക് പാർലമെന്റ് സമ്മേളനം അത്യാവശ്യം- പ്രതിപക്ഷം
BREAKING NEWS
ഒന്നും പൂർത്തിയായിട്ടില്ല, ഓപ്പറേഷനുകൾ ഇപ്പോഴും തുടരുന്നു, അഭ്യൂഹങ്ങളിൽ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുത്, ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കി- വ്യോമസേന
BREAKING NEWS
കൈക്കൂലി കൈപ്പറ്റാൻ പ്രത്യേക ഇടനിലക്കാരൻ!!! 70 ലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ ആദായ നികുതി കമ്മീഷണര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍, കണക്കിൽപ്പെടാത്ത 69 ലക്ഷവും കണ്ടെടുത്തു
BREAKING NEWS
‘ഞാൻ ചിതാഭസ്മം കൈകളിൽ വഹിക്കുന്നു, എന്നിട്ടും ലോകം എന്നോട് സിന്ദൂരം ചോദിക്കുന്നു!! പിന്നെ, അവൾക്ക് സിന്ദൂരം നൽകി!! ഓപ്പറേഷൻ സിന്ദൂർ!!! ജയ് ഹിന്ദ്, ഇന്ത്യൻ സൈന്യത്തിന് ജയ് ഹിന്ദ്’- പിതാവിന്റെ കവിതാശകലങ്ങൾ പരാമർശിച്ച് ബിഗ്ബി