India
5,774 articles
BREAKING NEWS
‘ഇന്ത്യ ആഗ്രഹിച്ച ലക്ഷ്യങ്ങൾ നേടി, ഇനിയും എന്തെങ്കിലും തരത്തിലുള്ള അതിസാഹസികതയ്ക്ക് ശ്രമിച്ചാൽ കനത്ത വില നൽകേണ്ടിവരും’: രാജീവ് ഘായ്, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്തത് പിഎഎഫ് അടിസ്ഥാന സൗകര്യങ്ങളുടെ 20%, സ്ക്വാഡ്രൺ ലീഡർ ഉൾപ്പെടെ അൻപതോളം പാക് സൈനികർ, സൈനിക താവളങ്ങൾ
BREAKING NEWS
വീണ്ടും ‘ആളാകാൻ’ ട്രംപ്…!! ഒന്നിച്ചിരുന്ന് അത്താഴം കഴിച്ചാൽ മാറാവുന്ന പ്രശ്നമേ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളൂ..!!! ഇരു രാജ്യങ്ങളെയും ഒന്നാകാൻ അമേരിക്കയ്ക്ക് സാധിക്കും.., യുഎസ്-സൗദി നിക്ഷേപ ഫോറത്തിലും ഇന്ത്യ-പാക് വിഷയം ചർച്ചയാക്കി ട്രംപ്
BREAKING NEWS
ഇന്ത്യൻ വെബ്സൈറ്റുകൾക്കെതിരെ 15 ലക്ഷത്തിലധികം സൈബർ ആക്രമണം നടത്തി പാക് ഹാക്കർമാർ, വിജയിച്ചത് 150 എണ്ണം മാത്രം, പിന്നിൽ ഏഴ് പാക് ഗ്രൂപ്പുകൾ
BREAKING NEWS
വർഗീയ വിഷം തുപ്പി ബിജെപി!!! . ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം തുടച്ചുമാറ്റി, ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു, കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി മന്ത്രി
BREAKING NEWS
പ്രതിരോധം വർധിപ്പിക്കാൻ നാവികസേന, ഇരട്ട എൻജിനുള്ള എൻയുഎച്ച്എസ് ഹെലികോപ്റ്ററുകൾ ഉടൻ വാങ്ങും