BREAKING NEWS ജാമുയി പീഡനക്കേസിൽ മുഖ്യപ്രതിയെ തേടിയിറങ്ങിയ പോലീസിന് അടിച്ചത് സൂപ്പർ ബംപർ!! നന്ദൻ യാദവിനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പോലീസിനു മുന്നിൽ കൊലക്കേസ് പ്രതിയായ പിതാവും കുടുങ്ങി, പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന ഇരട്ടക്കൊലക്കേസ് പ്രതി September 23, 2026
BREAKING NEWS ഈ നാലു ദിവസമെന്നു പറയുമ്പോൾ ആർത്തവം കാരണമാണോ മന്ത്രി വിജയിക്കൊപ്പം പോകാത്തത്? അതൊക്കെ ഒരു കാരണമായി പരസ്യമായി പറയുന്നത് എന്തിനാണ്? ശസ്ത്രക്രിയയെ തുടർന്ന് ലണ്ടൻ യാത്ര ഉപേക്ഷിച്ച വ്യവസായ മന്ത്രിയെ പരിഹസിച്ച് ഡിഎംകെ വനിതാ നേതാവിന്റെ പരസ്യ പ്രസ്താവന വിവാദത്തിൽ September 23, 2026
BREAKING NEWS ബിജെപി ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് 30 പേർ: സുരേഷ്ഗോപി, ജോര്‍ജ്ജ് കുര്യന്, എ.പി അബ്ദുള്ളക്കുട്ടി, അനില്‍ കെ ആന്റണി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു March 24, 2025
BREAKING NEWS സ്ത്രീകളെ ഇകഴ്ത്തിയുള്ള അസഭ്യ നൃത്തച്ചുവടുകൾ: തെലുങ്കു സിനിമകൾക്കെതിരെ വനിതാ കമ്മീഷൻ, തുടർന്നാൽ നിയമനടപടി സ്വീകരിക്കും March 24, 2025
BREAKING NEWS രാജ്യത്തെ ലക്ഷ്യം വച്ച് തീവ്രവാദികൾ എത്തുന്നത് കടൽ വഴി: തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് രജനീകാന്ത് March 24, 2025
BREAKING NEWS സെക്സ് റാക്കറ്റിന്റെ കേന്ദ്രമായി ഡൽഹി: പ്രായ പൂർത്തിയാകാത്ത 3 പെൺകുട്ടികളെയടക്കം 23 പേരെ പൊലീസ് രക്ഷപ്പെടുത്തി,ഏഴ് പേർ അറസ്റ്റിൽ March 24, 2025
BREAKING NEWS ഭർത്താവിനെ കൊലപ്പെടുത്താൻ മരുന്ന് കുറിപ്പടിയിലും കൃത്രിമം, സൗരഭിന് നൽകിയത് ലഹരി മരുന്ന്, കൊലയ്ക്ക് ശേഷം തലയും കയ്യും വേർപെടുത്തി, മുസ്കാനു വേണ്ടി വാദിക്കില്ലെന്ന് കുടുംബം, ജയിലിൽ കാമുകനുമൊത്ത് ഒരുമിച്ച് താമസിക്കണമെന്ന് മുസ്കാൻ March 24, 2025