India
5,786 articles
BREAKING NEWS
റാഫേലിന്റെ പ്രശസ്തിയിൽ ചൈനയ്ക്കു കണ്ണുകടി!! പാക്കിസ്ഥാനെ കൂട്ടുപിടിച്ച് റഫാൽ വിൽപ്പനയ്ക്ക് തുരങ്കം വെക്കാൻ ശ്രമം, വ്യാജ പ്രചരണത്തിന് കൂട്ടുപിടിച്ചിരിക്കുന്നത് കൃത്രിമ ചിത്രങ്ങൾ, എഐ ഉള്ളടക്കങ്ങൾ, കമ്പ്യൂട്ടർ ഗെയിം ചിത്രങ്ങളെന്ന് ഫ്രാൻസ്
BREAKING NEWS
കൂടെയുറങ്ങിയ ഭർത്താവ് മരിച്ചിട്ട് ആറു ദിവസം, എന്താ ഇവിടെ ദുർഗന്ധമെന്നു ചോദിച്ച മകനോട് എലി ചത്തുചീഞ്ഞ മണമെന്ന് മനോദൗർബല്യമുള്ള അമ്മയുടെ മറുപടി, ഗൃഹനാഥൻ മരിച്ചത് പുറംലോകമറിഞ്ഞത് ദിവസങ്ങൾക്കു ശേഷം
BREAKING NEWS
‘ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി; ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല’
BREAKING NEWS
ഇടുക്കി ജില്ലയിൽ ജീപ്പ് സവാരി, ഓഫ് റോഡ് സവാരി നിരോധനം; കളക്ടർ ഉത്തരവിട്ടത് തുടരെത്തുടരെ അപകടങ്ങളുണ്ടായതോടെ
BREAKING NEWS
പല തവണ പിറകെ നടന്ന് പ്രണയാഭ്യർഥന, വഴങ്ങാതെ വന്നതോടെ വനിതാ ഡോക്ടറെ ആക്രമിച്ച് കീഴടക്കി താലികെട്ടി, ഡോക്ടറുടെ ഫോണും ആഭരണങ്ങളുമായി മുങ്ങിയ സഹപ്രവർത്തകനായ ഡോക്ടർക്കായി അന്വേഷണം