BREAKING NEWS ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ September 29, 2026
BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS അമ്മയ്ക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ? യുവതി 45 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊന്നിനെ ടെറസിനു മുകളിൽ നിന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞുകൊന്നു, ഭാരക്കുറവുള്ള കുട്ടിക്ക് മാരക അസുഖമെന്ന് കരുതിയെന്ന് യുവതി June 12, 2025
BREAKING NEWS കാമുകനുമായുള്ള ബന്ധം ഭർത്താവ് അറിയുമോയെന്ന ഭയം, കാമുകന്റെ സഹായത്തോടെ ഉറക്കഗുളിക കൊടുത്ത് ഭർത്താവിനേയും കുടുംബത്തേയും വക വരുത്താനുള്ള ശ്രമം പൊളിച്ചടുക്കി ഭർത്താവ്, യുവതി അറസ്റ്റിൽ June 12, 2025
BREAKING NEWS ‘ഞാനയാളെ എന്താണ് ചെയ്യാൻ പോകുന്നതെന്നു നിങ്ങൾ കണ്ടോളൂ, അതെല്ലാം നിങ്ങൾ അനുഭവിക്കേണ്ടി വരും’, പ്രണയ ബന്ധം എതിർത്ത വീട്ടുകാർക്ക് സോനത്തിന്റെ മുന്നറിയപ്പ്, ഹണിമൂണിന് പോകാൻ വാശി പിടിച്ചത് സോനമെന്ന് രഘുവംശിയുടെ മാതാവ് June 11, 2025
BREAKING NEWS സോനം ഇറങ്ങിയത് രണ്ടും കൽപ്പിച്ച്!! രംഘുവംശിയെ കൊല്ലാനാവില്ലെന്ന് ക്വട്ടേഷൻ സംഘം, ഇനി അയാളുമായി നാട്ടിലേക്ക് പോകാനാവില്ല, നാലല്ല 20 ലക്ഷം തരാമെന്ന് മോഹന വാഗ്ദാനം, കൊക്കയിലേക്കു തള്ളിയിടാനും സോനത്തിന്റെ സഹായം June 11, 2025
BREAKING NEWS ടൗൺഷിപ്പ് നിർമിക്കാനായി വലിച്ച വയറിൽ നിന്ന് ഷോക്കേറ്റ് 11 വയസുകാരൻ മരിച്ച സംഭവം; എനിക്ക് നഷ്ടപരിഹാരം വേണ്ട, എന്റെ മകനെ ഇല്ലാതാക്കിയവർക്കെതിരെ നടപടിയെടുക്കണം- കുട്ടിയുടെ പിതാവ് June 10, 2025