India
5,428 articles
BREAKING NEWS
കുട്ടികളില്‍ അക്രമവാസനയുണ്ടാകുന്നു, സ്കൂൾ, കോളജ് പരിസരങ്ങളില്‍ മത്സ്യവും മാംസവും നിരോധിക്കാനൊരുങ്ങി ബിഹാര്‍, വഴിയാത്രക്കാർ കാണുന്ന രീതിയിൽ മാംസം വിറ്റാല്‍ കടുത്ത ശിക്ഷ, വിചിത്ര ഉത്തരവുമായി ഉപ മുഖ്യമന്ത്രി വിജയ് സിൻഹ
BREAKING NEWS
പേരു പറഞ്ഞപ്പോൾ മുസ്ലിമാണെന്ന് മനസിലായി…കയ്യിൽ കൊടുത്ത ബ്ലാങ്കറ്റ് തിരികെ വാങ്ങി മുൻ ബിജെപി എംപി, പ്രധാനമന്ത്രിയെ അപമാനിക്കുന്നവർക്ക് ബ്ലാങ്കറ്റിനുള്ള അവകാശമില്ലെന്ന് ന്യായീകരണം!! ബിജെപി നേതാവ് സുഖ്ബീർ സിംഗിനെതിരെ കോൺഗ്രസ് രംഗത്ത്- video
BREAKING NEWS
ട്രംപിന്റെ തീരുവ തീരുമാനത്തിൽ ആടിയുലഞ്ഞ് ആഗോളവിപണി; സ്വർണം, വെള്ളി ഉയരും; ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്കും വെല്ലുവിളി
BREAKING NEWS
ഇന്ത്യ-യുഎസ് വ്യാപാരകരാർ: തീരുവയുടെ കാര്യത്തിൽ ട്രംപിന്റെ മലക്കം മറിച്ചിലുകൾ; കരാറിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കാനായി നിശ്ചയിച്ച യോഗത്തിൽ ഇന്ത്യ പങ്കെടുക്കില്ല
BREAKING NEWS
ഭീകരരെ പിടിക്കാൻ വഴികാട്ടിയായത് ടൈസൺ, പിടിവീഴുമെന്ന് മനസിലായതോടെ അവർ അവന് നേരെ നിറയൊഴിച്ചു, മുറിവു പറ്റിയ കാലുമായി അവൻ കുരച്ചുകൊണ്ട് അവർക്ക് നേരെ ചാടി… മൂന്ന് ജെയ്ഷെ ഭീകരരെ വധിക്കാൻ സൈന്യത്തെ സഹായിച്ചത് ഒരു നായ!! ആരാണ് സൈന്യത്തിൽ ടൈസൺ?