India
5,786 articles
BREAKING NEWS
പാറ്റകളുടെ സമരം ആളിക്കത്തുന്നു… രാഹുൽ ഗാന്ധിയെ റോഡിലൂടെ വലിച്ചിഴച്ച് പോലീസ്, മുഖത്ത് പരുക്ക്!! പ്രിയങ്കയും കെസി വേണു ഗോപാലും ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളും കസ്റ്റഡിൽ, വനിതാ എംപിമാരെയെടക്കം ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി… തലസ്ഥാനത്ത് കയ്യൂക്ക് കാണിച്ച് പോലീസ്
BREAKING NEWS
‘ആരോടാണ് ‘ഈ പരീക്ഷ ഒന്നുകൂടി എഴുതൂ’, മറ്റേത് കാൻസലായി’ എന്നൊക്കെ നിങ്ങൾ ഇത്ര ലാഘവത്തോടെ പറയുന്നത്? അതിനെതിരെ പ്രതികരിക്കുന്നവരുടെ തലയാണ് അടിച്ചുപൊട്ടിക്കുന്നത് ‘- സിജെപി പ്രതിഷേധത്തെ പിന്തുണച്ച് അപ്പാനി ശരത്
BREAKING NEWS
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് പ്രതിഷേധ പ്രകടനം, കേരള മുഖ്യമന്ത്രിയടക്കം സമരമുഖത്ത്!! സ്ഥലത്ത് സംഘർഷാവസ്ഥ, പി സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ പോലീസ് കസ്റ്റഡിയിൽ, ഡീൻ കുര്യക്കോസിനെ പോലീസ് വാഹനത്തിൽ കയറ്റിയത് തറയിലൂടെ വലിച്ചിഴച്ച്
BREAKING NEWS
“ഈ വിദ്യാർഥികൾ എന്ത് തെറ്റാണ് ചെയ്തത്? വിയോജിപ്പിനുള്ള അവകാശം എന്നത് ജനാധിപത്യത്തിന് ഒരു ഭീഷണിയല്ല; മറിച്ച് ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇതാണ്“: സിജെപി സമരത്തെ അടിച്ചമർത്താനുള്ള പൊലീസ് നടപടി വിമർശിച്ച് ടൊവിനോ
BREAKING NEWS
കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി, 16 കാരി ഗര്‍ഭിണിയെന്ന് ഡോക്ടര്‍മാര്‍, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍, സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി