India
5,415 articles
BREAKING NEWS
വനിതാ മാധ്യമപ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡൽഹിയിൽ ശക്തമായ പ്രതിഷേധം, പരാതികൾ ക്രൈംബ്രാഞ്ചിന് കൈമാറി
BREAKING NEWS
പുലാവും ബിരിയാണിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ റസ്ക് കഴിച്ച് ജീവിക്കുന്നവർക്ക് കഴിയില്ലെന്ന് റാക്കിബുൽ ഹുസൈന്‍, അമ്മയുടെ പാൽ കുടിക്കാൻ ജനിച്ചവർ മനുഷ്യര്‍, ബിരിയാണി കഴിക്കാൻ ജനിച്ചവർ മൃഗങ്ങളെന്ന് ഹിമന്ത ബിശ്വശര്‍മ്മ, വാക്പോര് ശക്തം
BREAKING NEWS
‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം
BREAKING NEWS
ഓൺലൈൻ വഴി പാക് വനിതാ ഏജന്റുമായി സൗഹൃദം, പിന്നാലെ ഹണി ട്രാപ്പിൽ കുരുക്കി നാവിക താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന നാവിക സംവിധാനങ്ങൾ, കപ്പൽവ്യൂഹങ്ങളുടെ നീക്കങ്ങൾ, പ്രവർത്തന സംവിധാനങ്ങൾ… സെൻസിറ്റീവ് വിവരങ്ങൾ ചോർത്തി!! നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ
BREAKING NEWS
ഹിന്ദുക്കൾ നേരത്തെ വിവാഹം കഴിക്കണം, അഞ്ച് കുട്ടികൾ വേണം!! സമൂഹത്തിലും കുടുംബങ്ങളിലും ശക്തി വർധിപ്പിക്കുന്നതിനായി ജിമ്മുകളും പരമ്പരാഗത ഗുസ്തി പരിശീലന കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കണം, ഭക്തിക്കൊപ്പം ശാരീരിക ശക്തിയും ആയുധങ്ങൾ കൈവശം വയ്ക്കുന്നതും ആവശ്യം; ബിജെപി എംപി