BREAKING NEWS പുലാവും ബിരിയാണിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ റസ്ക് കഴിച്ച് ജീവിക്കുന്നവർക്ക് കഴിയില്ലെന്ന് റാക്കിബുൽ ഹുസൈന്, അമ്മയുടെ പാൽ കുടിക്കാൻ ജനിച്ചവർ മനുഷ്യര്‍, ബിരിയാണി കഴിക്കാൻ ജനിച്ചവർ മൃഗങ്ങളെന്ന് ഹിമന്ത ബിശ്വശര്‍മ്മ, വാക്പോര് ശക്തം October 4, 2026
BREAKING NEWS ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം October 4, 2026
BREAKING NEWS “എന്റെ മക്കളെ അപമാനിക്കാനോ അനാദരിക്കാനോ ആരെയും അനുവദിക്കില്ല”!!! ഒരമ്മയോടും കളിക്കാൻ നിൽക്കരുത്, ഒരു കെട്ട് പച്ചനോട്ടുകൾക്കു വേണ്ടി ഞങ്ങളെക്കുറിച്ച് സംസാരിക്കുന്ന യൂട്യൂബർമാർക്കുള്ള സന്ദേശമാണിത്, സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ രൂക്ഷവിമര്‍ശനവുമംായി ഖുശ്ബു July 12, 2026
BREAKING NEWS ബലമായി വീടിനുള്ളില്‍ കയറി, തനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തി, അപായപ്പെടുത്തുമോ എന്ന ഭയത്താൽ ഫോൺ ക്യാമറ ഓൺ ചെയ്തു, സ്വന്തം വീട്ടിൽ വച്ച് തന്നെ താന്‍ അപമാനിക്കപ്പെട്ടു, ഡെലിവറി ബോയിക്കെതിരെ യുവതി July 12, 2026
BREAKING NEWS ജാനകിയമ്മയുടെ ആഗ്രഹം പോലെ അന്ത്യവിശ്രമം മൈസൂരുവിൽ!! ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച സ്വരമാധുരിക്ക് വിട നൽകാനൊരുങ്ങി രാജ്യം, രാവിലെ എട്ടുമണി മുതൽ പൊതുദർശനം, സംസ്കാരം വൈകുന്നേരം 4.30ന് കനിയനഹുണ്ടി ഫാം ഹൗസിൽ July 12, 2026
BREAKING NEWS വിഖ്യാത പിന്നണി ഗായിക എസ്. ജാനകി,സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ജാനകിയമ്മ വിട വാങ്ങി, മരണം ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ July 11, 2026
BREAKING NEWS തോമസും ലവ്നിയും വിയറ്റ്നാമിലെത്തിയത് മൂന്നു ദിവസം മുൻപ്!! ബോട്ട് മറിഞ്ഞ് 15 പേർക്ക് ജീവൻ നഷ്ടമായവരിൽ കൊട്ടാരക്കരയിലെ വിക്ടറി ഗ്രൂപ്പ് ഉടമയും ഭാര്യയും, 10 പേർ തമിഴ്നാട് സ്വദേശികളും മൂന്ന് പേർ ആന്ധ്ര സ്വദേശികളും… മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയോട് ആഭ്യർഥിച്ചിട്ടുണ്ട്- കൊടിക്കുന്നിൽ സുരേഷ് എംപി July 11, 2026