BREAKING NEWS ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക് October 3, 2026
BREAKING NEWS അലിഹ് സർവകലാശാലയിൽ വിദ്യാർഥികളെ തടഞ്ഞുനിർത്തി മർദനം, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചു, കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ വലിച്ചിഴച്ചു കൊണ്ടുപോകാൻ നോക്കി, ആക്രമിക്കാൻ വന്ന ഇരുവരുടെയും നെറ്റിയിൽ കാവിനിറത്തിലുള്ള തിലകമുണ്ടായിരുന്നു- പരാതിയുമായി വിദ്യാർഥികൾ October 3, 2026
BREAKING NEWS ‘ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നതുപോലെയുള്ള പ്രതികരണവുമായ് വന്നിരിക്കുന്നു; ധർമ്മേന്ദ്ര പ്രധാനെക്കാൾ വിദ്യാർഥികളുടെയും യുവാക്കളുടെയും ആശങ്കകൾക്കാണ് പ്രധാനമന്ത്രി മുൻഗണന നൽകേണ്ടത്‘- മോദിയ്ക്കെതിരെ സിജെപി July 23, 2026
BREAKING NEWS “പോലീസ് ഓഫിസറാകണമെന്നതായിരുന്നു അവന്റെ ആഗ്രഹം”, പ്രധാന സമരമാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്, പൊലീസിന്റെ പെല്ലറ്റ് വെടിയേറ്റ് കൃഷ്ണമണി തകര്‍ന്നു, സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത 19കാരന് കാഴ്ച നഷ്ടപ്പെട്ടു July 23, 2026
BREAKING NEWS സിജെപി പ്രതിഷേധത്തിനിടെ ഡിസിപി സന്ദീപ് ലാംബ വനിതാ പ്രവർത്തകയുടെ കരണംനോക്കി തല്ലുന്ന ദൃശ്യങ്ങൾ വൈറൽ!! മുഖം രക്ഷിക്കാൻ പ്രതിഷേധ സ്ഥലത്തുനിന്ന് തിരിച്ചുവിളിച്ചു, തൃണമൂൽ കോൺഗ്രസ് എംപി പരാതി നൽകിയിട്ടും ആരും എഫ്ഐആർ നൽകിയിട്ടില്ലെന്ന് സർക്കാർ കോടതിയിൽ – Video July 23, 2026
BREAKING NEWS സിജെപിയെ നെഗറ്റീവ് ആയി ചിത്രീകരിക്കണം, പ്രതിപക്ഷം രാജ്യത്തെ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണെന്ന് വരുത്തിത്തീർക്കണം, രണ്ട് ഇൻസ്റ്റഗ്രാം റീലുകൾക്ക് 40,000 രൂപ, സ്ക്രിപ്റ്റും വിവരങ്ങളും ഏജൻസി നല്‍കും, കണ്ടന്റ് ക്രിയേറ്റര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തത് വന്‍ തുക July 23, 2026
BREAKING NEWS ‘ഓണത്തിനു തീർച്ചയായും വരാം…’ കഴിഞ്ഞ ഫെബ്രുവരിയിൽ ഇളയ മകളുടെ നൂലുകെട്ട് കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനായില്ല, സിക്കിമിൽ തുരങ്ക ദുരന്തത്തിൽപ്പെട്ട ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി July 23, 2026