India
5,772 articles
BREAKING NEWS
മകൾക്കായി നീതി നടപ്പിലാക്കാൻ കുവൈത്തിൽ നിന്ന് പറന്നിറങ്ങി പിതാവ്, 12 കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ ഇരുമ്പുദണ്ഡിന് അടിച്ച് കൊലപ്പെടുത്തി, സ്വയം നിയമം നടപ്പിലാക്കിയത് പോലീസ് പ്രതിയെ ഉപദേശിച്ചു വിട്ടയച്ചതോടെ
BREAKING NEWS
മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിൽ നടൻ അല്ലു അർജുന് ഇടക്കാലജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം നടനാണെങ്കിലും ഒരു പൗരനെന്നനിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നു ചൂണ്ടിക്കാട്ടി
BREAKING NEWS
ശ്രമങ്ങൾ വിഫലം.., രക്ഷപ്പെടാനായില്ല…!! നടൻ അല്ലു അർജുൻ അറസ്റ്റിൽ… പൊലീസ് ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി… യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത് ടാസ്‌ക് ഫോഴ്‌സ് സംഘം..!! ചികട്പല്ലി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും…
BREAKING NEWS
കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്കു ദാരുണാന്ത്യം, ഒരാൾ ഗുരുതരാവസ്ഥയിൽ, മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞും
BREAKING NEWS
പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു, സഹോദരനും സുഹൃത്തുക്കളും ചേർത്ത് യുവാവിനെ കൊന്ന് കടലിൽ തള്ളി, രണ്ട് കൗമാരക്കാരടക്കം നാലുപേർ അറസ്റ്റിൽ