MEDIA
4,531 articles
LATEST UPDATES
റീലുകളിലൂടെ പ്രേക്ഷകരേറ്റെടുത്ത അഖിൽ എൻആര്‍ഡി, അഖിൽ ഷാ, .ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റലി’ന്‍റെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിലെത്തും.
BREAKING NEWS
ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം പറഞ്ഞില്ല, ഒൻപത് വയസ്സുകാരിയുടെ കൈകളില്‍ ശക്തിയായി ഇടിച്ചു, വടികൊണ്ട് തുടയില്‍ ക്രൂരമായി പരിക്കേല്‍പ്പിച്ചു, അമ്മയ്ക്കെതിരെ കേസ്, മുന്‍പും സമാന ക്രൂരത അരങ്ങേറിയതായി മകള്‍
LATEST UPDATES
ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്
LATEST UPDATES
വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ സംഭവക്കാരി വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്
BREAKING NEWS
പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിന്റെ വീട്ടില്‍ ടെറസിലൂടെ കയറി, കട്ടിലിനടിയില്‍ നിന്നും രഹസ്യ ഭാര്യയെ പിടികൂടി, മുടിക്ക് പിടിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവതി, സംഭവം വിവാഹമോചനക്കേസ് നടക്കുന്നതിനിടെ