MEDIA

4,531 articles

BREAKING NEWS
നിയമനങ്ങൾക്ക് തടസം വരുത്തുകയാണ് പലരുടെയും ലക്ഷ്യം, പിഎസ്‌സിയെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്, ക്രമക്കേടുകളിൽ പിഎസ്‍സി തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ആശങ്കകൾക്ക് അടിസ്ഥാനമില്ല- പിണറായി വിജയന്‍
01 Aug 2026 1 min read
BREAKING NEWS
പാണക്കാട് നിന്നുള്ള പ്രത്യേക അറിയിപ്പ്……. അറബിക്കടലിൽ വേണ്ടത്ര വെള്ളം ഇല്ലാത്തതിനാൽ പിഎം ശ്രീ കടലിൽ എറിയുന്നത് മാറ്റിവെച്ചു, നിസ്സാര വിലക്ക് ലഭ്യമാകുന്ന വീര്യം കുറഞ്ഞ മദ്യത്തിന്റെ ഒരു കൃത്രിമ കുളം ഉണ്ടാക്കി ശ്രീ അതിലേക്കെറിഞ്ഞാലും കുഴപ്പമില്ല, പരിഹാസവുമായി കെ ടി ജലീല്‍
01 Aug 2026 1 min read
BREAKING NEWS
മോദിയുടെ വീഡിയോ രാജ്യത്തിന് അപമാനം, അദ്ദേഹം ഇരവാദം പറയുകയാണ്, ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ല- ജ.റാം രമേശ്
01 Aug 2026 1 min read
BREAKING NEWS
നെഞ്ചില്‍ മറ്റൊരു യുവാവിന്റെ പേര് ടാറ്റു അടിച്ച് റീലിട്ടു, 19 കാരിയെ പിന്തുടര്‍ന്ന് വെടിവച്ച് കൊന്ന് മുന്‍ കാമുകന്‍, പിന്നാലെ ,സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു
01 Aug 2026 1 min read
BREAKING NEWS
മദ്യപാന പാര്‍ട്ടിക്കെന്ന പേരില്‍ വിളിച്ചുവരുത്തി, യുവാവിനെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തി ഭാര്യയും കാമുകനും, 12 അടി താഴ്ചയില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടി, മുകളിൽ കോൺക്രീറ്റ് പാളിയിട്ടു, കൊലപാതകം പുറത്തുവന്നത് രണ്ട് വര്‍ഷത്തിന് ശേഷം
01 Aug 2026 1 min read
1 2 … 252 253 254 255 256 … 906 907