BREAKING NEWS വീണ്ടും അമേരിക്ക തുനിഞ്ഞിറങ്ങിയാൽ ഞങ്ങൾ യുദ്ധത്തിൻറെ രീതിയങ്ങ് മാറ്റും, മാരകശേഷിയുള്ള പുതിയ ആയുധങ്ങൾ യുദ്ധക്കളത്തിലിറക്കും…ലക്ഷ്യസ്ഥാനങ്ങൾ ഇനിമുതൽ മുൻപത്തേതുപോലെ തന്നെ ആകണമെന്നില്ല- യുഎസിനു മുന്നിൽ മുന്നറിയിപ്പുമായി ഇറാൻ September 22, 2026
BREAKING NEWS ഇറാനെതിരെ അടുത്ത നീക്കം ഞാൻ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ, ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ പൂർണമായും തകർക്കും- ട്രംപ്!! ഇങ്ങോട്ട് ആക്രമിക്കാൻ തുനിഞ്ഞിറങ്ങിയാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും നശിപ്പിക്കും- ഇറാൻ September 21, 2026
BREAKING NEWS ഹോർമൂസ് കടലിടുക്കിലേയ്ക്ക് കൂടുതൽ ഇന്ത്യൻ പടക്കപ്പലുകൾ; നിലവിൽ ഒമാൻ തീരത്തുള്ളത് മൂന്ന് യുദ്ധക്കപ്പലുകൾ; ഇന്ത്യയിലേയ്ക്കുള്ള എണ്ണവാഹിനികപ്പലുകളെ ഇറാൻ കടത്തിവിടുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാർ March 19, 2026
BREAKING NEWS ഖത്തറിനെ ഇനിയും ആക്രമിച്ചാൽ ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് തകർക്കും, അമേരിക്ക പോലും അറിയാതെയാണ് ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചത്, ഖത്തറിന് അതുമായി യാതൊരു ബന്ധവുമില്ല- അമേരിക്ക March 19, 2026
BREAKING NEWS ഇറാനെതിരെ ഒറ്റക്കെട്ടായി 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ; റിഫൈനറികളിലും എണ്ണപ്പാടങ്ങളിലും കൈവച്ചാൽ ദു:ഖിക്കേണ്ടി വരുമെന്ന് സൗദി March 19, 2026
BREAKING NEWS പാക്കിസ്ഥാനെ ‘നമ്പാൻ’ നിൽക്കണ്ട, ബാലിസ്റ്റിക് മിസൈൽ വികസനം ഭാവിയിൽ അമേരിക്കയ്ക്കിട്ടു തന്നെ തൊടുത്തുവിടാൻ സാധ്യത!! യുഎസിന് ഏറ്റവും വലിയ ആണവ ഭീഷണികൾ സൃഷ്ടിക്കുക അഞ്ചു രാജ്യങ്ങൾ, അൽ-ഖ്വയ്ദയും ഐഎസും ഇപ്പോഴും ഭീഷണിതന്നെ- ഇൻ്റലിജൻസ് റിപ്പോർട്ട് March 19, 2026
BREAKING NEWS ‘അലി ലാരിജാനിഅലി ലാരിജാനിയുടെ ഓരോ തുള്ളി രക്തത്തിനും ഇസ്ലാമിന്റെ ശത്രുക്കൾ വില പറയേണ്ടി വരും; ആ ചുടു ചോര ഞങ്ങളെ കൂടുതൽ ശക്തരാക്കും’ – മൊജ്തബ ഖമേനി March 19, 2026