LATEST UPDATES
21,401 articles
BREAKING NEWS
ജാതി സമവാക്യങ്ങൾ നോക്കി പ്രസിഡന്റുമാരെ വച്ച് പാർട്ടി ഒരു പരുവമായി, പി ആർ വർക്ക് നടത്താനോ ഫെക്ക് ഐ ഡികൾ ഉണ്ടാക്കാനോ കൈയിൽ ആളില്ല, തലപ്പത്ത് വരേണ്ടത് ശക്തനായ നേതാവ്, കെപിസിസി അധ്യക്ഷനാകാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്
BREAKING NEWS
പി.എസ്.സി എഴുതിയവരെ മണ്ടന്മാരാക്കി മൂല്യ നിർണ്ണയം; 100ൽ 58 മാർക്കിന്റെ ഉത്തരം പരിശോധിച്ചില്ല, ഒന്നാം റാങ്ക് ഇടത് അനുകൂല സംഘടന അംഗത്തിന്; നിയമനത്തിലും അട്ടിമറി; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്കി ഉദ്യോഗാർഥികൾ
BREAKING NEWS
പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം, നവജാത ശിശുവിനെ തട്ടുകടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയില്‍, മാതാപിതാക്കളെ കണ്ടെത്തുന്നതിന് അന്വേഷണം ശക്തമാക്കി പൊലീസ്
BREAKING NEWS
കൊച്ചിയിൽ ഫോറം മാളിന് സമീപം തട്ടുകട പരിസരത്ത് ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ, കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം, അമ്മത്തൊട്ടിലിന് കൈമാറി
BREAKING NEWS
നിസാര കാര്യങ്ങള്‍ക്കുപോലും വഴക്കിടും, ഫോണ്‍ നിരന്തരം ബിസി, കേതനെ കോട്ടയിലേക്ക് കൊണ്ടുപോയത് അമ്മയില്‍ നിന്ന് സമ്മതം വാങ്ങി, ചേതനെ കുറിച്ച് വാതോരാതെയുള്ള സംസാരം വിനയായി, സിയയെ കുടുക്കിയത് വീട്ടുകാര്‍ക്ക് തോന്നിയ സംശയം