LATEST UPDATES
21,232 articles
BREAKING NEWS
സിജെപിയെ നെഗറ്റീവ് ആയി ചിത്രീകരിക്കണം, പ്രതിപക്ഷം രാജ്യത്തെ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണെന്ന് വരുത്തിത്തീർക്കണം, രണ്ട് ഇൻസ്റ്റഗ്രാം റീലുകൾക്ക് 40,000 രൂപ, സ്ക്രിപ്റ്റും വിവരങ്ങളും ഏജൻസി നല്കും, കണ്ടന്റ് ക്രിയേറ്റര്ക്ക് ബിജെപി വാഗ്ദാനം ചെയ്തത് വന് തുക
BREAKING NEWS
‘ഓണത്തിനു തീർച്ചയായും വരാം…’ കഴിഞ്ഞ ഫെബ്രുവരിയിൽ ഇളയ മകളുടെ നൂലുകെട്ട് കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനായില്ല, സിക്കിമിൽ തുരങ്ക ദുരന്തത്തിൽപ്പെട്ട ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി
BREAKING NEWS
‘ഇറാന് എണ്ണ വിൽക്കാനായില്ലെങ്കിൽ ഇവിടെ ഒറ്റയൊരുത്തരും എണ്ണ വിൽക്കില്ല… ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ ഈ മേഖലയിലെ ഒറ്റ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല’- ഭീഷണിയുമായി മുഹമ്മദ് ബാഘർ ഗാലിബാഫി
BREAKING NEWS
‘ബോംബേറ്, വെള്ളത്തിൽ വിഷദ്രാവകം കലർത്തി‘; വി. കുഞ്ഞികൃഷ്ണൻ അനുകൂലിയും മുൻ സി.പി.എം. നേതാവുമായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കെട്ട് അജ്ഞാതർ കത്തിച്ചു; രാഷ്ട്രീയ വിരോധമെന്ന് ആരോപണം
BREAKING NEWS
മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത സംഭവം; എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വന്ന കോൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ രണ്ട് പേർ പിടിയിൽ; ഡൽഹി സ്വദേശികളാണ് അറസ്റ്റിലായത്