LATEST UPDATES
21,209 articles
BREAKING NEWS
‘ആദ്യം വീട്ടിൽ പോയി നന്നായി ഉറങ്ങണം, വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് രണ്ടു മാസമായേ…തൽക്കാലം രാഷ്ട്രീയത്തിലേക്കില്ല, സംഘടനയുടെ ഇപ്പോഴത്തെ ലക്ഷ്യം രാഷ്ട്രീയമല്ല!! നൂറുകണക്കിനു രാഷ്ട്രീയ പാർട്ടികളുണ്ട്, പക്ഷെ യുവജനങ്ങൾക്കായൊരു നാവില്ല’…- ലക്ഷ്യം വ്യക്തമാക്കി സിജെപി
BREAKING NEWS
ദൈവമേ ഏത് എരണംകെട്ട നേരത്താണോ ആ ജഡ്ജിയുടെ നാവിൽ പാറ്റയുടെ രൂപത്തിൽ ഗുളികൻ കയറിയതെന്ന് മോദി സർക്കാർ!! ‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന് നന്ദി, അങ്ങനെ വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്ത്യയിൽ എത്തുമായിരുന്നില്ല’- അഭിജിത് ദീപ്കെ
BREAKING NEWS
അമ്മയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പരിചയം; ഒൻപതാം ക്ലാസുകാരിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 22-കാരൻ അറസ്റ്റിൽ
BREAKING NEWS
വിദ്യാഭ്യാസ മന്ത്രി രാജി വച്ചില്ലെങ്കിൽ യുവാക്കൾ തെരുവിലിറങ്ങുക രാജ്യത്തെ പ്രധാനമന്ത്രിയുടെ രാജിക്കായി…മോദിക്കുമുൻപിൽ പത്മവ്യൂഹം തീർത്ത് സിജെപി!! സ്വന്തം സീറ്റ് ഇളകാതിരിക്കാൻ സമരക്കാർക്കു മുന്നിലേക്ക് ഇട്ടുകൊടുത്തത് ധർമേന്ദ്ര പ്രധാൻ്റെ രാജിക്കത്ത്…
BREAKING NEWS
എല്ലാം മുൻകൂട്ടി നിശ്ചയിച്ചിരുന്നു? ധർമ്മേന്ദ്ര പ്രധാൻ രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ പുതിയ വിദ്യാഭ്യാസ മന്ത്രിയായി കേന്ദ്ര കാബിനറ്റ് മന്ത്രി പ്രൾഹാദ് ജോഷി…ശുപാർശ ചെയ്തത് പ്രധാനമന്ത്രി നേരിട്ട്