BREAKING NEWS വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി October 6, 2026
BREAKING NEWS കോഴിക്ക് കൊടുക്കാന്‍ അരി കൊണ്ടുവരാന്‍ പറഞ്ഞു, പിന്നാലെ വീട്ടിലെത്തിയ 15 കാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, ബന്ധുവായ 47കാരന് 47 വർഷം കഠിനതടവും 32000 രൂപ പിഴയും October 6, 2026
BREAKING NEWS ‘ഹലോ പോലീസ് സ്റ്റേഷനല്ലേ… എന്റെ വീട്ടിൽ പാകം ചെയ്യാൻ വച്ചിരുന്ന ഉരുളക്കിഴങ്ങ് മോഷണം പോയി’; 112 ൽ വിളിച്ച് അടിയന്തര സഹായം ആവശ്യപ്പെട്ട് യുപി സ്വദേശി November 28, 2024
BREAKING NEWS കാണാതായ ഏഴു വയസുകാരനു വേണ്ടി നാടൊട്ടുക്ക് തെരച്ചിൽ, ഒടുവിൽ കണ്ടുകിട്ടിയത് അയൽവീട്ടിലെ കാറിന്റെ ഡിക്കിക്കുള്ളിൽ നിന്ന് November 28, 2024
BREAKING NEWS റെയിൽ പാലത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്നു മരണം; കൂടെയുണ്ടായിരുന്നയാൾ പുഴയിൽ വീണു മരിച്ചു; അപകടം പ്ലാസ്റ്റിക് കുപ്പികൾ പെറുക്കുന്നതിനിടെ November 28, 2024
BREAKING NEWS നിജ്ജർ വധത്തിൽ അമിത് ഷായ്ക്ക് പങ്കെന്ന്; ഉത്തരവാദിത്തമില്ലാത്ത പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും; കാനഡയ്ക്ക് താക്കീത് നൽകി ഇന്ത്യ November 28, 2024
BREAKING NEWS എന്തും എപ്പോഴും വിളിച്ചുപറയുന്നയാൾ, കുട്ടികളുടെ തന്തയ്ക്ക് വിളിച്ചാലോ?, സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ല: മന്ത്രി November 28, 2024