BREAKING NEWS ഇരുവരും ഉറ്റ സുഹൃത്തുക്കൾ, അമ്മയെ വിളിച്ച് അനാവശ്യം പറഞ്ഞതിനെച്ചൊല്ലി ജിഷ്ണു അരുണിനെ ചോദ്യം ചെയ്തു, പിന്നാലെ കത്തിക്കെടാ… എന്നു പറഞ്ഞ് ദേഹത്തേക്ക് പെട്രോളൊഴിച്ചു, പല തവണ ലൈറ്റർ കത്തിക്കുകയും കെടുത്തുകയും ചെയ്തെങ്കിലും കൊല്ലുമെന്ന് കരുതിയില്ല- സുഹൃത്തുക്കൾ!! യുവാവിനെ തീകൊളുത്തി കൊന്ന ജിഷ്ണു മക്കൾക്കൊപ്പം ഗൾഫിൽ നിന്ന് വന്നത് കഴിഞ്ഞ ഞായറാഴ്ച September 19, 2026
BREAKING NEWS അനില ചെയിൻ സ്മോക്കർ!! ഗുരുതരമായ ഹൃദ്രോഗവും ആന്തരികാവയവങ്ങൾക്കു വലിയ തോതിൽ തകരാറും ഉള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്, കരൾ നീക്കം ചെയ്യുന്നതടക്കമുള്ള ശസ്ത്രക്രിയകൾ നടന്നിരുന്നു… കൈകൂപ്പി പ്രാർഥിച്ച് കാറിൽ കയറിയ മണ്ണാർക്കാട് സ്വദേശിനിയെ പിന്നീട് കണ്ടത് റജിസ്ട്രേഷൻ കാലാവധി കഴിഞ്ഞത് റീടെസ്റ്റിനിട്ടിരുന്ന കാറിൽ, കാർ ഉടമയും അനിലയും തമ്മിൽ പരിചയമില്ല- പോലീസ് September 19, 2026
BREAKING NEWS ഭാര്യയുടെ പ്രായം 18 വയസിൽ താഴെയാണെങ്കിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധംപോലും കുറ്റകരം, ബലാത്സംഗ കുറ്റത്തിനുള്ള ശിക്ഷാവകുപ്പുകളിലെ ഇളവുകൾ പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ പരിഗണിക്കില്ല: ബോംബെ ഹൈക്കോടതി December 1, 2024
BREAKING NEWS മാജിക്കൽ ഗർഭം, ഗർഭ കാലാവധി 15 മാസം, പ്രസവത്തിന് അഡ്മിറ്റാകുന്ന യുവതി ഉറക്കമുണരുമ്പോൾ അടുത്ത് കുഞ്ഞ്, നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്നത് വൻ മനുഷ്യക്കടത്ത് November 30, 2024
BREAKING NEWS ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച; ആലപ്പുഴയിലെ രണ്ട് സ്കാനിങ് സെന്ററുകളും മെഷീനുകളും ഉള്‍പ്പെടെ ആരോഗ്യവകുപ്പ് പൂട്ടി, സ്കാനിങ് റെക്കോർഡുകൾ ഒന്നും തന്നെ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തൽ November 30, 2024
BREAKING NEWS ഒഴിഞ്ഞുമാറാൻ സാധിച്ചില്ല, ജെസിബി കൊണ്ട് തെങ്ങ് പിഴുതുമാറ്റുന്നതിനിടെ ദിശമാറി ദേഹത്തുവീണ് പത്തു വയസുകാരന് ദാരുണാന്ത്യം, ജന്മനാ വേഗത്തിൽ നടക്കുവാൻ സാധിക്കാത്തതും അപകടത്തിനു കാരണമായി November 30, 2024
BREAKING NEWS ഫെയ്ഞ്ചൽ കരതൊട്ടു, കനത്തമഴയിൽ മുങ്ങി ചെന്നൈ, നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി, 2229 ദുരന്തനിവാരണ കേന്ദ്രങ്ങൾ, അതീവ ജാഗ്രതാ നിർദ്ദേശം November 30, 2024