BREAKING NEWS ഒരാൾ വക്കീൽ, മറ്റൊരാൾ ബിഎസ് സി സ്റ്റുഡന്റ്, ഇരുവരുടേയും പിതാവ് ഫരീദാബാദ് കോടതിയിലെ അഭിഭാഷകൻ!! 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ നിയമം കൊണ്ട് കളിക്കുന്നവർ, പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതും ഇതേ നിയമം വച്ച്…. അറസ്റ്റിലായവരുടെ എണ്ണം മൂന്നായി September 22, 2026
BREAKING NEWS വഴികൾ തുറക്കപ്പെടുന്നു? ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ… പക്ഷെ അമേരിക്ക സൈനിക സമ്മർദം കുറയ്ക്കണം തുറമുഖങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കുകയും ചെയ്യണം- ഇറാൻ!! സംസാരിക്കാൻ തയാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി September 22, 2026
BREAKING NEWS തന്റെ ആത്മാവിൻ നിന്നൊഴുകുന്ന ചിന്തകളെ ആറ്റിക്കുറുക്കി തൂലികയിലുടെ പ്രവഹിപ്പിച്ച മജീഷ്യൻ… December 26, 2024
BREAKING NEWS മഴ തോർന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എന്റെ എംടി സാർ പോയല്ലോ- മോഹൻലാൽ December 26, 2024
BREAKING NEWS “എംടി സാർ കടന്നുപോകുമ്പോൾ ഞാൻ ഒരു എഴുത്തോലയെക്കുറിച്ച് ഓർത്തുപോകുന്നു, എനിക്കതു സമ്മാനിച്ചപ്പോൾ ഞാൻ ആ വിരലുകളിലേക്കാണ് നോക്കിയത്, ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകൾ- മഞ്ജു വാര്യർ December 26, 2024
BREAKING NEWS മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ, മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടം- മുഖ്യമന്ത്രി December 26, 2024
BREAKING NEWS എഴുത്തിന്റെ പെരുന്തച്ചനെ ഒരു നോക്കുകാണാനായി വൻ ജനാവലി, സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ December 26, 2024