BREAKING NEWS ആ വിമാനത്തിന്റെ ഉടമ മുതിർന്ന കോൺഗ്രസ് നേതാവ്, ഏതെങ്കിലും അപരിചിതന്റെ കൂപ്പറിൽ കയറിപ്പോയതല്ല!! നമ്മൾ ചിന്ന കാര്യങ്ങൾക്കായി കെട്ടിയ കുറ്റിയിൽ കിടന്ന് വട്ടംകറങ്ങിക്കൊണ്ടിരിക്കയാണ്, അതിനപ്പുറമൊരു ലോകമില്ലേ? ഒരു പ്രകൃതിക്ഷോഭമുണ്ടായി, മുഖ്യമന്ത്രി കയ്യുംകെട്ടി കസേരയിൽ ഇരുന്നാൽ മതിയോ? ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ- സ്പീക്കർ September 25, 2026
LATEST UPDATES ‘പാർട്ടി മുരളീധരന് ഒപ്പം’; സിഎംആർഎൽ ഡയറി വിവാദത്തിൽ നിലപാട് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ; ‘കോൺഗ്രസും സിപിഎമ്മും രണ്ടല്ല, ഒന്നാണ്‘ September 25, 2026
BREAKING NEWS മൂത്രമൊഴിക്കുന്നതിനിടെ ഷോക്കേറ്റ് ശബരിമല തീർഥാടകനു ദാരുണാന്ത്യം, അപകടം ഒരുവർഷം മുൻപ് ശബരിമല തീർഥാടനത്തിനു താത്കാലികമായി വലിച്ച വൈദ്യുതി കേബിളിൽ നിന്ന്…, വഴിവിളക്കുകൾ നീക്കിയെങ്കിലും കേബിൾ നീക്കിയിരുന്നില്ല.. കെഎസ്ഇബിയുടെ അനാസ്ഥയെടുത്തത് ഒരു ജീവൻ… January 15, 2025
BREAKING NEWS ഇതൊക്കെയെന്ത്? അയർലൻഡിനെ തൂക്കിയെടുത്തടിച്ച് സ്മൃതിയും പിള്ളേരും, 304 റൺസിന്റെ കൂറ്റർ ജയം, ഇന്ത്യൻ വനിതകൾ 50 ഓവറിൽ അടിച്ചുകൂട്ടിയത് 435 റൺസ്- സ്മൃതി മന്ദാനയ്ക്കും പ്രതിക റാവലിക്കും സെഞ്ചുറി, അതിവേഗ സെഞ്ചുറിയെ വ്യക്തിഗത റെക്കോഡും ക്യാപ്റ്റന് സ്വന്തം, പഴങ്കഥയായത് പുരുഷടീമിന്റെ 418 റൺസ് സ്കോർ January 15, 2025
BREAKING NEWS ഏത് നിയമവും മനുഷ്യർക്ക് വേണ്ടി, ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിർദേശങ്ങൾ സർക്കാർ ഉപേക്ഷിക്കുന്നു- മുഖ്യമന്ത്രി January 15, 2025
BREAKING NEWS എന്തിനാണ് പേടി? മരണ സർട്ടിഫിക്കറ്റ് എവിടെ? എങ്ങനെയാണ് മരിച്ചത്? എവിടെയാണ് മരണം അംഗീകരിച്ചത്? ഗോപൻ സ്വാമി സമാധി വിഷയത്തിൽ തുടരെത്തുടരെ ചോദ്യങ്ങളുമായി ഹൈക്കോടതി; മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാം, നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി January 15, 2025
BREAKING NEWS ബോബി ചെമ്മണൂർ ഇനി വാ തുറക്കില്ല, മാധ്യമങ്ങളെ കണ്ടപ്പോൾ പറ്റിയ നാവ്പിഴ- അഭിഭാഷകൻ കോടതിയിൽ, നിരുപാധികം മാപ്പ് പറഞ്ഞ് ബോബി, ഒളിമ്പിക്സ് മെഡൽ കിട്ടിയ പോലെയാണ് പെരുമാറിയതെന്ന് കോടതി, കേസ് തീർപ്പാക്കി January 15, 2025