BREAKING NEWS പിതാവിനോടു പക, വഴക്കിനിടെ മകൻ അച്ഛനെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു, പിന്നാലെ ജീവനൊടുക്കാനായി സ്വന്തം ശരീരത്തിൽ തോട്ടവച്ചുകെട്ടി തീകൊടുത്തു, മകനു ദാരുണാന്ത്യം, അയൽവാസിക്കും പരുക്ക് October 11, 2026
BREAKING NEWS രാജ്യ തലസ്ഥാനം നീങ്ങുന്നത് അടിയന്തരാവസ്ഥാ കാലത്തേക്കോ? അന്യായമായി തടങ്കലിലാക്കിയ എല്ലാവരെയും ഉടൻ മോചിപ്പിക്കണം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം അധികാരികൾ മാനിക്കണം, നിയമപാലകർ സംയമനം പാലിക്കണം- ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ October 11, 2026
BREAKING NEWS ഭാര്യ കാമുകന്റെ കൂടെ ഒളിച്ചോടി, കൊലക്കുറ്റത്തിന് യുവാവ് ജയിലിൽ കഴിഞ്ഞത് ഒന്നര വർഷം April 5, 2025
BREAKING NEWS ഗർഭഛിദ്രത്തിനു വേണ്ടി വിവാഹിതരാണെന്നതിന് വ്യാജ രേഖയുണ്ടാക്കി, മരണത്തിന് ഏതാനും ദിവസം മുൻപ് മേഘയുടെ അമ്മയ്ക്ക് വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി മെസേജ് അയച്ചു- സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് April 5, 2025
BREAKING NEWS ഒഡിഷയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനുനേരെ പൊലീസിന്റെ ക്രൂര മർദനം, ഗുരുതര പരിക്കേറ്റ ഫാ.ജോഷി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പള്ളിയിൽ സൂക്ഷിച്ചിരുന്ന 40000 രൂപയും പോലീസ് മോഷ്ടിച്ചു April 5, 2025
BREAKING NEWS ഇരകൾ പ്രായപൂർത്തിയാകാത്തവർ!! പോക്സോ കേസ് പ്രതിയായ യുവതി 12 കാരിയെ മാത്രമല്ല സഹോദരനേയും പീഡിപ്പിച്ചു, മാതാപിതാക്കളുടെ പരാതിയിൽ സ്നേഹയ്ക്കെതിരെ വീണ്ടും പോക്സോ കേസ് April 5, 2025
BREAKING NEWS ഒപ്പം താമസിച്ചിരുന്ന ഐബി ഉദ്യോഗസ്ഥ എന്തിന് ആത്മഹത്യ ചെയ്തെന്നാണ് നിങ്ങൾക്കു തോന്നുന്നത്?, അറിയാൻ നിങ്ങൾക്ക് ഉത്തരവാദിത്വമില്ലേ? അതിൽ നിങ്ങളുടെ പിഴവില്ലേ?, ആദ്യം അതിന് മറുപടി പറയു?, സുകാന്തിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി April 4, 2025