LATEST UPDATES
21,182 articles
BREAKING NEWS
വിക്ടറി പരേഡ് ഉണ്ടാവില്ലെന്നു പോലീസ് അറിയിപ്പ്, നടത്തുമെന്ന് കെസിഎ, അപകടത്തിനു പിന്നിൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പിടിവാശി, 5000 പോലീസുകാരെ ഇറക്കിയിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല, കൈവിട്ടുപോയെന്ന് ഡികെ ശിവകുമാർ
BREAKING NEWS
‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാൾ വലുതല്ല’!! ഡികെ ശിവകുമാർ, ‘സന്തോഷം നിറഞ്ഞ ആഘോഷങ്ങൾക്കുമേൽ ദുഃഖത്തിന്റെ നിഴൽ വീണു’- യെഡിയൂരപ്പ
BREAKING NEWS
ആർസിബി വിക്ടറി പരേഡ് ദുരന്തക്കടലായി, വിജയികളെ സ്വീകരിക്കാൻ ആരാധകർ സ്റ്റേഡിയത്തിലേക്കിരച്ചെത്തി!! ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി, 11 മരണം, 50 പേർക്ക് പരുക്ക്, മരിച്ചവരിൽ സ്ത്രീയും, കുട്ടികളെ കൊണ്ടുവരരുടെന്ന മുന്നറിയിപ്പും പാലിക്കപ്പെട്ടില്ല
BREAKING NEWS
ഇന്ത്യയുടെ വാക്ക് മുഖവിലയ്ക്ക് എടുത്തില്ല, പാക്കിസ്ഥാന് 800 മില്യൺ ഡോളറിന്റെ ധനസഹായം അനുവദിച്ച് എഡിബി
BREAKING NEWS
ഡോ. ഗംഗാധരന്റെ ചികിത്സപ്പിഴവു കാരണം ഒരു പെൺകുട്ടി മരിക്കാൻ ഇടയായി, അവളുടെ അമ്മ ആത്മഹത്യ ചെയ്തു!! ബ്ലഡ് മണി 8.25 ലക്ഷം ആവശ്യപ്പെട്ട് കത്ത്, തുക തന്നില്ലെങ്കിൽ ഡോക്ടറുടേയും കുടുംബത്തിൽറെയും ജീവൻ അപകടത്തിലാകുമെന്ന് വധഭീഷണി