LATEST UPDATES
21,223 articles
BREAKING NEWS
ഒരു ഈച്ച പോലും അറിയാതെ ഇറാന്റെ പാളയത്തിൽക്കേറി പണികൊടുത്തത് മൊസാദ്, ഇറാൻ ആക്രമിച്ചപ്പോഴും പ്രത്യാക്രമണത്തിന് തയാറാകാതെ നിശബ്ദമായി, രംഗം ശാന്തമെന്ന് കരുതിയപ്പോൾ പത്തിനോക്കി അടിച്ച് ഇസ്രയേൽ
BREAKING NEWS
ഇതുപോലൊരു സാഹചര്യം ജീവിതത്തിൽ നേരിടേണ്ടതായി വന്നിട്ടില്ല, രക്ഷാപ്രവർത്തനത്തിനെത്തുമ്പോൾ ചിതറിക്കിടന്ന അവശിഷ്ടങ്ങൾ തിളച്ചുമറിയുകയായിരുന്നു- എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ, ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതോടെ താപനില 1000 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന് ലാവയ്ക്ക് സമമായി
BREAKING NEWS
എയർഇന്ത്യ എയറിലാകുമോ? കഴിഞ്ഞ മൂന്നുവർഷത്തെ കണക്ക് ഒന്നു ഓടിച്ചുനോക്കിയാൽ പിഴയൊടുക്കേണ്ടി വന്നത് കോടികൾ, പൈലറ്റുമാർക്ക് വിശ്രമം നൽകാതെ വിമാനം പറപ്പിക്കാൻ നിയോഗിച്ചതു മുതൽ വേണ്ടത്ര പരിചയമില്ലാത്തവരെ ഡ്യൂട്ടിക്ക് നിയോഗിച്ചതിനുവരെ നീളുന്നു
BREAKING NEWS
തൽക്കാലം സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രം സർവീസുകൾ, ബോയിങ് ഡ്രീംലൈനർ 787- 8 വിമാനങ്ങളുടെ പറപ്പിക്കൽ താൽക്കാലികമായി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ
BREAKING NEWS
സമസ്ത നിലപാട് കടുപ്പിച്ചതോടെ പിന്നോട്ടു വലിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് പിടിവാശിയില്ല, പ്രശ്നം വഷളാക്കിയത് പ്രതിപക്ഷെ അധ്യാപക സംഘടനകളെന്ന് മന്ത്രി