LATEST UPDATES
21,495 articles
BREAKING NEWS
‘ഞാനും എന്റെ കൂട്ടാളികളും ഇവിടെ അധികാരം ആസ്വദിക്കാൻ വന്നവരല്ല!! ആറുമാസത്തിൽ കൂടുതൽ ഇവിടെ ഉണ്ടാകുകയുമില്ല പുതിയ പാർലമെന്റിന് ഞങ്ങൾ അധികാരം കൈമാറും, അതിന് മുൻപ് ഈ പ്രാകൃതമായ സംഭവങ്ങൾക്ക് പിന്നിലുള്ളവരെ അന്വേഷിച്ച് കണ്ടെത്തും’- നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി
BREAKING NEWS
ഛത്തീസ്‌ഗഡിൽ മതപരിവർത്തനം ആരോപിച്ച് 30 വർഷമായി പ്രവർത്തിക്കുന്ന ആരാധനാലയത്തിന് നേരെ ബജ്‌റംഗ്ദൾ ആക്രമണം, ഇരുമ്പുദണ്ഡ് വച്ചുള്ള ആക്രമണത്തിൽ പാസ്റ്റർക്ക് ഗുരുതര പരുക്ക്, കൈ അടിച്ചൊടിച്ചു, ആക്രമണം പോലീസ് സാന്നിധ്യത്തിൽ, കേസെടുത്തില്ല
BREAKING NEWS
‘ഇതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തിൽ പറയ്’!! വയോധികൻ നൽകിയ നിവേദനം മടക്കി സുരേഷ് ഗോപി, ‘സഹായം നൽകിയില്ലെങ്കിലും ആ അപേക്ഷയെങ്കിലും ഒന്നു വാങ്ങി വെക്കാമായിരുന്നു, അപമാനിക്കണ്ടായിരുന്നു’- പ്രതികരിച്ച് അപേക്ഷകൻ കൊച്ചു വേലായുധൻ
BREAKING NEWS
സ്കൂളിന്റെ മറവിൽ ലഹരിമരുന്ന് നിർമാണം, താഴത്തെ രണ്ടു നിലയിൽ സ്കൂൾ, മുകൾ നിലയിലെ ലാബിൽ കണ്ടെത്തിയത് അൽപ്രാസൊലാം നിർമാണത്തിനായുള്ള എട്ടു റിയാക്ടറുകളും ഡ്രയറുകളും!! സ്കൂൾ ഡയറക്ടർ മാഫിയ തലവൻ- അറസ്റ്റ്
BREAKING NEWS
ആഭിചാരം വെറും നാടകം, രശ്മിയുമായി യുവാക്കൾക്കു വഴിവിട്ട ബന്ധം, സെക്സ് ചാറ്റും ദൃശ്യങ്ങളും യുവാക്കളുടെ ഫോണിൽ!! ക്രൂരമായി മർദിച്ചതിനു പിന്നിൽ ജയേഷിന്റെ പക, രശ്മിയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തി