LATEST UPDATES

21,533 articles

BREAKING NEWS
പോലീസേ, ഈ കളി നിർത്തി വിജയ്‌യെ അറസ്റ്റ് ചെയ്യൂ… മരിച്ചത് നിരപരാധികൾ, ആർസിബി ദുരരന്തത്തിൽ കോഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്ന് മുറവിളി കൂട്ടിയവർ ഇപ്പോഴെങ്ങനെ നിശബ്ദരായി, വിജയ്ക്കെതിരെ ഹാഷ്ടാഗ് ക്യാംപെയ്ൻ ശക്തം
28 Sep 2025 1 min read
BREAKING NEWS
വിജയ് വിജയ് എന്ന് പറഞ്ഞ് എല്ലാവരും മരിച്ചല്ലോ… ‘അടുത്ത മാസം കല്യാണമായിരുന്നു. രണ്ടുപേരും പോയി’ ആളുകൾ എന്റെ മക്കള ചവിട്ടിക്കൊന്നു…കരൂർ ദുരന്തത്തിൽ മരിച്ചവരിൽ പ്രതിശ്രുത വരനും വധുവും, ചങ്ക് തർന്ന് കുടുംബം
28 Sep 2025 1 min read
BREAKING NEWS
പതിനായിരം പേരുണ്ടാകുമെന്ന് ടിവികെ അറിയിച്ചു, എന്നാൽ എത്തിയത് 30000ത്തോളം ആളുകൾ, വിജയ് മണിക്കൂറോളം വൈകിയത് ജനക്കൂട്ടം പെരുകാൻ കാരണമായി, പരിപാടിക്ക് എല്ലാവിധ സുരക്ഷയും ഒരുക്കിയിരുന്നു, പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എഡിജിപി
28 Sep 2025 1 min read
BREAKING NEWS
കടുത്ത വെയിലത്ത് പൊരിഞ്ഞു നിൽക്കുന്നവർക്കിടയിലേക്ക് വെള്ളക്കുപ്പികൾ എറിഞ്ഞത് ദുരന്തം ഇരട്ടിയാക്കി,  തമിഴ് മാധ്യമങ്ങൾ, അപകടത്തിനു പിന്നിൽ ഡിഎംകെയുടെ വീഴ്ച- ആരോപണവുമായി ബിജെപി, പോലീസിന് വീഴ്ചയില്ല, പറഞ്ഞതിലും 5 ഇരട്ടി ആളുകൾ ഇരച്ചെത്തി- എഡിജിപി
28 Sep 2025 1 min read
BREAKING NEWS
കൺമുൻപിലെ ദുരന്തത്തിൽ പ്രതികരിക്കാതെ മുങ്ങിയ നേതാവ് സമൂഹമാധ്യമത്തിൽ പൊങ്ങി ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു, വിവരിക്കാൻ കഴിയാത്ത വേദനയിലും ദുഃഖത്തിലും ഞാൻ പുളയുകയാണ്’ എക്സിലൂടെ പ്രതികരിച്ച് വിജയ്
28 Sep 2025 1 min read
1 2 … 2,781 2,782 2,783 2,784 2,785 … 4,306 4,307