LATEST UPDATES
21,592 articles
BREAKING NEWS
എകെജി സെന്ററിനായി വാങ്ങിയത് 32 സെന്റ് ഭൂമി, 30 കോടി ചെലവഴിച്ച് 9 നില കെട്ടിടം പണിതു!! സിപിഎം 2021 ൽ ഈ ഭൂമി വാങ്ങുമ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട് നിയമപരമായ ഒരു കേസും നിലവിൽ ഇല്ലായിരുന്നു- എംവി ഗോവിന്ദൻ സുപ്രിം കോടതിയിൽ
BREAKING NEWS
സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാർ, വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ല- പിതാവ്, വിദ്യാർഥി അവധിയിൽ!! സ്കൂളിന്റെ ഭാഗത്ത് ഗുരുതര വീഴ്ച- വിദ്യാഭ്യാസ ഉപഡയറക്ടർ, ഹിജാബ് വിവാദത്തിൽപ്പെട്ട സെൻറ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു
BREAKING NEWS
‘ഞാൻ അവളെ വെട്ടിക്കൊന്നു’… ചെന്താമരയെ കുടുക്കാൻ പ്രധാന തെളിവായി ആ ഫോൺ കോൾ!! ‘2 പേരെ കൊന്നു, 100 കൊല്ലം വേണമെങ്കിലും എന്നെ ശിക്ഷിച്ചോളൂ പക്ഷെ എത്രയും പെട്ടെന്നു വിധി വേണം… ഇനി പുറത്തിറങ്ങേണ്ട, ആരേയും കാണേണ്ട’’… സജിത കൊലക്കേസിൽ ശിക്ഷ നാളെ
BREAKING NEWS
പിതാവുമായി പിണങ്ങി കായലിൽ ചാടി പത്താംക്ലാസുകാരി!! രക്ഷകനായി വെള്ളായനി സ്വദേശി വിനോദ്, പെൺകുട്ടി ചാടുന്നതു കണ്ണിൽപ്പെട്ട വിനോദും കായലിലേക്കു ചാടി, പിന്നെ ഫയർഫോഴ്‌സ് സംഘമെത്തുന്നതുവരെ പെൺകുട്ടി വെള്ളത്തിൽ മുങ്ങിപ്പോകാതിരിക്കാൻ ശ്രമം…
BREAKING NEWS
ഇസ്രയേലിന്റെ ചതി വീണ്ടും!! സാമാധാന കരാർ പ്രകാരം സ്വഭവനത്തിലേക്കുള്ള യാത്രക്കിടെ ഇസ്രയേൽ ഡ്രോൺ ആക്രമണം, 9 പലസ്തീനികൾ കൊല്ലപ്പെട്ടു. പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളേയാണ് സൈന്യം വധിച്ചതെന്നും റിപ്പോർട്ട്