LATEST UPDATES
21,678 articles
BREAKING NEWS
ഫരീദാബാദിൽ കാറിൽ തോക്കും വെടിയുണ്ടകളുമായി പിടിയിലായ വനിതാ ഡോക്ടർ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ജമാഅത്തുൽ മൊമിനാത് ഇന്ത്യയിൽ രൂപീകരിക്കാൻ ചുമതല നൽകിയിരുന്ന വ്യക്തി, പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയും
CINEMA
പള്ളത്തി മീൻപോലെ സോഷ്യൽ മീഡിയാ താരം ഹനാൻഷാ പാടിയ പൊങ്കാലയിലെ പുതിയ ഗാനം ദുബായിൽ പ്രകാശനം ചെയ്തു.
BREAKING NEWS
വീട്ടിൽ ശാന്തൻ, ഭീകര സംഘടനയുമായി ബന്ധമുള്ള കാര്യം അറിയില്ല- ഡോ. ഉമറിന്റെ സഹോദര ഭാര്യ!! അമ്മയും സഹോദരനും പോലീസ് കസ്റ്റഡിയിൽ… കാറുമായി ഉമർ ഡൽഹിയിലെത്തിയത് രാവിലെ എട്ടുമണിയോടെ, 8.30ന് ഓഖ്ല പെട്രോൾ പമ്പിലെത്തി കുറച്ചുനേരം കാത്തുനിന്നു… സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാറിൻ്റെ സഞ്ചാരം മാപ്പ് ചെയ്ത് പോലീസ്
BREAKING NEWS
“ഇന്ത്യയ്ക്കെതിരായ യുദ്ധത്തിന് രംഗത്തിനിറങ്ങൂ…ഹാഫിസ് സയീദ് ചുമ്മാതിരിക്കുകയല്ല, ബംഗ്ലദേശ് വഴി ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുകയാണ്!! ഓപ്പറേഷൻ സിന്ദൂറിന് മറുപടി കൊടുക്കാൻ,കിഴക്കൻ പാക്കിസ്ഥാനിൽ ലഷ്കറെ പ്രവർത്തകർ പൂർണസജ്ജം, ഇപ്പോൾ അമേരിക്കയും നമ്മോടൊപ്പം”- വീഡിയോ സന്ദേശം
BREAKING NEWS
‘എനിക്കറിയാം നിലവിൽ ഇന്ത്യ എന്നെ ഇഷ്ടപ്പെടുന്നില്ലെന്ന്, വൈകാതെ അവർ വീണ്ടും സ്‌നേഹിച്ചുതുടങ്ങും’…ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നു വ്യത്യസ്തമായ ഒരു കരാറിലേക്ക് ചർച്ചകൾ നീങ്ങുന്നു, ഇരുരാജ്യങ്ങൾക്കും ഗുണകരമായ, ഒരു വ്യാപാരകരാറിൽ ഉടൻ എത്തിച്ചേരും- ട്രംപ്