LATEST UPDATES
21,797 articles
BREAKING NEWS
തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിഎംപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു, “രാവിലെ ഹൃദയഭേദകമായ ഒരു വാർത്ത കേട്ടാണ് ഉണർന്നത്, പ്രിയപ്പെട്ട സിനി ചേച്ചി നമ്മളെ വിട്ടുപിരിഞ്ഞു, കോർപ്പറേഷനിലെ സിഎംപിയുടെ തീപ്പൊരി കൗൺസിലർ, ഇത്തവണ ഇടവക്കോട് എന്ന കോട്ട പിടിച്ചെടുക്കാൻ യുഡിഎഫ് നിയോഗിച്ചപോരാളി…...
BREAKING NEWS
‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’… ‘എനിക്ക് തെറ്റുപറ്റി, അത്തരം പരാമർശം വേണ്ടിയിരുന്നില്ല, ഇന്നലെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്’… അധിക്ഷേപ പരാമർശത്തിൽ നിലപാട് തിരുത്തി എംഎം മണി, ഒപ്പം വിഡി സതീശനിട്ട് ഒരു കൊട്ടും!! വിഡി സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്…
BREAKING NEWS
ഭാര്യയോട് കടുത്ത വൈരാഗ്യം, വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തി, ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍, കൃത്യം നടത്തിയത് വ്യക്തമായ ആസൂത്രണത്തിനൊടുവില്‍
BREAKING NEWS
സർക്കാർ നെയിംപ്ലേറ്റുകളും വ്യാജ ഐഡി കാര്‍ഡുകളും, സുരക്ഷാ ഉദ്യോഗസ്ഥരെ വാടകയ്ക്കെടുത്തു, വ്യാജ ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്
BREAKING NEWS
സ്വന്തം വോട്ടുപോലുമില്ലാതെ വട്ടപൂജ്യവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, യുഡിഎഫിനെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ച് കുത്തി, ഒടുവില്‍ നാണം കെട്ട തോല്‍വി