LATEST UPDATES
21,807 articles
BREAKING NEWS
പ്രദർശനാനുമതി ഇല്ല; അട്ടിമറി നീക്കമെന്ന് സിപിഎം; ഐഎഫ്എഫ്കെയിൽ പലസ്തീൻ സിനിമകൾക്ക് ‘കട്ട്’ പറഞ്ഞ് കേന്ദ്രം,
BREAKING NEWS
സ്ഥാനാർഥിയെ തോൽപ്പിക്കാൻ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപണം, സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞ സ്വന്തം പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ
BREAKING NEWS
എസ്ഐആർ കത്തിവച്ചത് 25 ലക്ഷം വോട്ടർമാരുടെ കടയ്ക്കൽ!! ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവായിരിക്കുന്നത് തിരുവനന്തപുരത്ത്- 4,36,857 പേർ, കരട് വോട്ടർ പട്ടിക 23ന്, എതിർപ്പ് അറിയിക്കാനുള്ള അവസരം ജനുവരി 22 വരെ
BREAKING NEWS
ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല, എൽഡിഎഫിന്റേയും എൻഡിഎയുടേയും ഭാഗമായുള്ളവരുണ്ടാകും, എല്ലാം കാത്തിരുന്ന് കാണാം!! ആരെയും പിന്നാലെ നടന്ന് ക്ഷണിച്ചിട്ടില്ല, ഈ തിരഞ്ഞെടുപ്പ് വിജയിച്ച് എല്ലാമായി എന്ന് കരുതുന്നുനില്ല… യുഡിഎഫ് വിപുലീകരിക്കുന്നതിൽ സസ്പെൻസിട്ട് പ്രതിപക്ഷ നേതാവ്
BREAKING NEWS
അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല, പക്ഷെ 16 ദിവസമായി ജയിലിലാണ്- രാഹുൽ ഈശ്വർ!! രണ്ടുതവണ കസ്റ്റഡിയിൽ വാങ്ങിയത് , അന്വേഷണവുമായി സഹകരിക്കാത്തതിനാൽ- പ്രോസിക്യൂഷൻ… പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ ജാമ്യം