LATEST UPDATES
21,994 articles
BREAKING NEWS
ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത് കുടുംബത്തോട് ആലോചിക്കാതെ, ഗൂഢാലോചന നടന്നു, ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിന് കടുംവെട്ടിടാൻ ശ്രമം… ചാണ്ടി മന്ത്രിയാകണമെന്ന ആഗ്രഹമില്ല, പക്ഷെ വൻ ഭൂരിപക്ഷത്തിൽ വിജയിക്കണം- മറിയാമ്മ ഉമ്മൻ
BREAKING NEWS
ജീവൻ വേണമെങ്കിൽ രക്ഷപ്പെട്ടോളു… ഇറാന്റെ ഓരോ നേതാക്കളുടെ കൊലയ്ക്കും ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങി 18 കമ്പനികളിൽ നിന്ന് ഓരോ യൂണിറ്റും നശിപ്പിക്കും… ഇന്നു മുതൽ ലക്ഷ്യം യുഎസിന്റെ ടെക് കമ്പനികൾ!! ആക്രമം ടെഹ്റാൻ സമയം രാത്രി 8 മണി മുതൽ, അഥവാ ജിഎംടി സമയം വൈകിട്ട് 4.30 മുതൽ- ഐആർജിസി
BREAKING NEWS
വ്യാജപരാതി- ഒറ്റവാക്കിൽ സംവിധായകൻ!! അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള പോലീസ് നീക്കത്തിനിടെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ രക്തസമ്മർദ്ദം സാധാരണനിലയിൽ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ല- പരിശോധിച്ച ഡോക്ടർമാർ… വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്
BREAKING NEWS
ട്രംപ് ഫോർമൂസിൽ നിന്ന് പിൻവാങ്ങുന്നു? കടലിടുക്ക് പൂർണമായി തുറക്കാതെത്തന്നെ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ, സൈനികനടപടി നാലുമുതൽ ആറുവരെ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കും?
BREAKING NEWS
‘യുദ്ധത്തിന്റെ വരും ദിനങ്ങൾ നിർണ്ണായകം; ഇറാനും അതറിയാം;എന്നാലും അവർക്ക് ഒന്നും ചെയ്യാനാവില്ല‘-യുഎസ് പ്രതിരോധ സെക്രട്ടറി; കരയുദ്ധ മുന്നറിയിപ്പോ?